കടകളിൽനിന്ന് മായക്കലർന്ന ഈസ്റ്റ് വാങ്ങേണ്ടതില്ല, പകരം വീട്ടിൽ സ്വന്തമായി ഈസ്റ്റ് ഉണ്ടാക്കാം

കടകളിൽനിന്ന് മായക്കലർന്ന ഈസ്റ്റ് വാങ്ങേണ്ടതില്ല, പകരം വീട്ടിൽ സ്വന്തമായി ഈസ്റ്റ് ഞൊടിയിടയിൽ ഉണ്ടാക്കാം, അതും കടയിൽ നിന്ന്, വാങ്ങുന്നതിനേക്കാൾ പതിന്മടങ്ങ്.

ഗുണത്തോടെ ഉണ്ടാക്കാം. കടയിൽ നിന്ന് നമുക്ക് ഒരുപാട് സാധനങ്ങൾ വിശ്വാസത്തോടെ വാങ്ങാൻ സാധിക്കാറില്ല. അതിൻറെ ഗുണമേന്മയിൽ നമുക്ക് പല ആശങ്കകളും ഉണ്ടാകാറുണ്ട്, അതിനാൽ തന്നെ ഈസ്റ്റ് ചേർത്ത ഭക്ഷണപദാർത്ഥങ്ങൾ നമ്മൾ അധികം ഉപയോഗിക്കാറില്ല. എന്നാൽ ഭക്ഷണ പദാർത്ഥങ്ങൾക്ക് കൂടുതൽ മാർധവമായിരിക്കൻ ഈസ്റ്റ് നമ്മെ സഹായിക്കാറുണ്ട്, അതിനാൽ തന്നെ വളരെ എളുപ്പത്തിൽ എങ്ങനെ ഈസ്റ്റ് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്ന് നമുക്ക് വീഡിയോയിലൂടെ കാണാം. അതിനു വേണ്ട ചേരുവകൾ വെള്ളം അരക്കപ്പ്, പഞ്ചസാര ഒരു ടേബിൾസ്പൂൺ, തേൻ ഒരു ടേബിൾസ്പൂൺ ,മൈദ രണ്ട് ടേബിൾ സ്പൂൺ ,തൈര് രണ്ട് ടേബിൾ സ്പൂൺ എന്നിവയാണ്. പല പലഹാരങ്ങളിലും ഈസ്റ്റ് ഉപയോഗിച്ച് നല്ല രീതിയിൽ വീർത്തു വരുന്നതാണ്, അതിനാൽ ഇനി വീട്ടിലെ ചേരുവകൾ വെച്ച് ഈസ്റ്റ് നമുക്ക് തയ്യാറാക്കാം വിശ്വസിച്ചു ഉപയോഗിക്കാം. ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നോക്കുകയും നോക്കാം, ഉപകാരപ്രദം ആണെന്ന് തോന്നിയാൽ.

സുഹൃത്തുക്കൾക്കായി പങ്കു വെക്കാം .