നിത്യേന ദീപം തെളിയിക്കുന്ന വിളക്കുകൾ ഒരിറ്റു വെള്ളം തൊടാതെ തിളക്കമാർന്ന രീതിയിൽ വൃത്തിയാക്കാം

നമ്മൾ നിത്യേന ദീപം തെളിയിക്കാൻ ഉപയോഗിക്കുന്ന വിളക്കുകൾ ഒരിറ്റു വെള്ളം തൊടാതെ തിളക്കമാർന്ന രീതിയിൽ വൃത്തിയാക്കി എടുക്കാനുള്ള വിദ്യ.

ദിവസേന ഇല്ലെങ്കിലും ആഴ്ചയിൽ രണ്ടു തവണയെങ്കിലും ദീപം തെളിയിക്കുന്ന വിളക്ക് നല്ലപോലെ വൃത്തിയായി കഴുകിയാൽ മാത്രമേ വിളക്ക് തെളിയിക്കുമ്പോൾ ഒരു ഭംഗി ഉണ്ടാവുകയുള്ളൂ, അതുമാത്രമല്ല ഐശ്വര്യം വേണമെങ്കിൽ നല്ല വൃത്തിയുള്ള വിളക്കിൽ തന്നെ ദീപം തെളിയിക്കണം.

എന്നാൽ നമ്മൾ സാധാരണ വിളക്ക് വൃത്തിയാക്കുന്നത് നല്ലപോലെ ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയിട്ട് ആകും, എങ്ങനെ കഴുകുമ്പോൾ മുൻപ് വിളക്ക് കത്തിച്ച കരി പോകുമെന്ന് അല്ലാതെ ഒരു തിളക്കം ഇതിന് ലഭിച്ചെന്നുവരില്ല, ആയതിനാൽ പണ്ടുള്ളവർ വിളക്ക് വൃത്തിയാക്കുന്ന രീതിയാണ് നിങ്ങൾക്കായി സുമ ടീച്ചർ കാണിച്ചുതരുന്നത്.

ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാൽ നമ്മൾ ഇപ്പോൾ ചെയ്യുന്നതു പോലെ കഴുകി വെളുപ്പിക്കുന്നത് അല്ല, ഒരിറ്റ് വെള്ളംപോലും തൊടാതെ വൃത്തിയാക്കുന്ന വിദ്യയാണ്, അതിനാൽ തന്നെ നമുക്ക് എന്നും വിളക്ക് കത്തിക്കാൻ നേരം ഇതുപോലെ ഒന്നു ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒക്കെ നല്ല തിളക്കമാർന്ന രീതിയിൽ തന്നെ ദീപം തെളിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *