പെർഫെക്റ്റ് രുചിയിലും ഷേപ്പിലും വീട്ടിലുള്ള ചേരുവകളാൽ കിടിലൻ വിഭവമായ തരികേക്ക്/വെട്ട്‌ കേക്ക്

പെർഫെക്റ്റ് രുചിയിലും ഷേപ്പിലും വീട്ടിലുള്ള ചേരുവകളാൽ ചായക്കട വിഭവമായ തരികേക്ക്/വെട്ട്‌ കേക്ക് തയ്യാറാക്കാം, കേക്കുകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ് ചായക്കട.

സ്പെഷ്യൽ തരി കേക്ക്, ഇതിനെ വെട്ടുകേക്ക് എന്നും പറയും. വളരെ ടേസ്റ്റിയായ ഈ ഒരു വിഭവം ചായക്കടകളിൽ വിപുലമായി കാണാം. ഈയൊരു വിഭവം നമുക്ക് വീട്ടിൽ ട്രൈ ചെയ്യാവുന്നതാണ് വളരെ എളുപ്പത്തിൽ പെർഫകറ്റ് രുചിയിലും ഷേപ്പിലും എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഒരു നാലുമണി പലഹാരം ആയിട്ട് നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്, വെട്ടു കേക്കിന് വേണ്ട ചേരുവകൾ മൈദ രണ്ട് കപ്പ്, റവ അര കപ്പ്, ബേക്കിംഗ് സോഡാ അര സ്പൂൺ, ഉപ്പ് കാൽ ടീസ്പൂൺ, പഞ്ചസാര അര കപ്പ്, ഏലക്കായ 6, ഐസ് ക്യൂബ് 3 ,നെയ്യ് മൂന്ന് സ്പൂൺ, വെള്ളം ആവശ്യത്തിന് എന്നതാണ്. ഈ ചേരുവകൾ ഒക്കെ വീട്ടിൽ ഉള്ളത് തന്നെ ആയതിനാൽ വളരെ എളുപ്പത്തിൽ തരി കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്, എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഉണ്ടാക്കും വിധം വീഡിയോയിൽ കാണാം.

മറ്റുള്ളവർക്കും നിർദ്ദേശിക്കാം .