ഓട്സ് കൊണ്ട് വളരെ ഗുണകരവും അതിലേറെ രുചികരവുമായ ഉപ്പുമാവ്, കിടിലൻ റെസിപി

ഓട്സ് കൊണ്ട് വളരെ ഗുണകരമായ ഈയൊരു ഉപ്പുമാവ് നിങ്ങളും തയ്യാറാക്കി നോക്കണം, ഇത് ഒരുപോലെ നല്ലതും രുചികരവും ആണ്. നമ്മൾ സാധാരണ ഏറ്റവും കൂടുതൽ റവ കൊണ്ടായിരിക്കും ഉപ്പുമാവ് ഉണ്ടാക്കാറുള്ളത്,

അവ ഇഷ്ടമുള്ളവർ ഏറെ പേരുണ്ട്, എന്നാൽ കുറച്ചുകൂടി നമ്മുടെ ശരീരം ശ്രദ്ധിക്കുവാൻ ആയി ഓട്സ് ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരുണ്ട്. ഓട്സ് പാലിലും വെള്ളത്തിലും ഒക്കെ കുറുക്കി കഞ്ഞി ആക്കി കുടിക്കുന്നതിനും ഏറെ നല്ലതാണ്, അതുപോലെ ഓട്സ് കൊണ്ട് ഏറെ സ്വാദിഷ്‌ഠമായ അതുപോലെ നമുക്ക് വളരെ നല്ലതായ ഉപ്പുമാവ് ആണ് ഉണ്ടാക്കി കാണിക്കുന്നത്, കാരണം പച്ചക്കറികളും എല്ലാം ഇതിൽ ഉൾപ്പെടുത്താൻ സാധിക്കുന്നു. ഇതിനുവേണ്ടി ആവശ്യമുള്ളത് ഒന്നര കപ്പ് ഓട്സ്, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, അര ടീസ്പൂൺ കടുക്, ഒരു ടേബിൾസ്പൂൺ ഉഴുന്ന്, ഒരു സവാള, ഒരു ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത്, രണ്ട് പച്ചമുളക്, കാൽക്കപ്പ് ക്യാരറ്റ്, ബീൻസ്, അരക്കപ്പ് കാബേജ്, ആവശ്യത്തിന് ഉപ്പ്, വെള്ളം, അല്പം മല്ലിയില എന്നിവ മതിയാകും. ഇത് ഉണ്ടാക്കുന്ന രീതി കാണാം, ഇഷ്ടപ്പെട്ടാൽ

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.