കടല വെച്ചിട്ടുള്ള നല്ല കിടിലൻ ഒരു വെജിറ്റേറിയൻ ബിരിയാണി.
നമുക്ക് എല്ലാവർക്കും ബിരിയാണി കഴിക്കാൻ ഒരുപാട് ഇഷ്ടം ഉണ്ടായിരിക്കും, അത് ചിക്കന്റെ കൂടെ കഴിക്കുവാൻ ആയിരിക്കും ഏറെ താല്പര്യം, എന്നാൽ ചിക്കനില്ലാത്ത സമയത്തും ഒരു വെജിറ്റേറിയൻ ബിരിയാണി ഉണ്ടാക്കണം എങ്കിൽ നിങ്ങൾക്ക് ഈ രീതി തന്നെ ട്രൈ ചെയ്യാം.
ഇതിനായി ആകെ ആവശ്യമുള്ളത് ഒരു കപ്പ് ബസ്മതി അരിയും കടലയും മാത്രമാണ്, പിന്നെ സാധാ ബിരിയാണിക്ക് വേണ്ട ചേരുവകൾ ആണ് ചേർക്കുന്നത്, എന്ന് വച്ച് ചിക്കൻ ബിരിയാണി വെക്കുന്ന ബുദ്ധിമുട്ടൊന്നുമില്ല.
ഭക്ഷം കഴിക്കാൻ ബിരിയാണിക്ക് ആവശ്യമായ ചേരുവകളും, കടലയും ചേർത്തിട്ടുള്ള ഈയൊരു സംഭവം തന്നെ മതിയാകും, അപ്പോൾ കടലക്കറി വയ്ക്കുന്നതിലും ഇത് രണ്ടും ചേർത്തിട്ടുള്ള ബിരിയാണി ആകുമ്പോൾ കഴിക്കാൻ നല്ല രുചിയാണ് വേറെ കറി ഒന്നുമില്ലെങ്കിലും അല്പം സാലഡും അച്ചാറും ഉണ്ടെങ്കിൽ തന്നെ ഈയൊരു ടേസ്റ്റി ബിരിയാണി നിങ്ങൾക്ക് കഴിക്കാം. വളരെ വെറൈറ്റി ആയ ഈ ബിരിയാണി റെസിപി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.