എല്ലാ പ്രായക്കാർക്കും ഏറെ ഗുണകരവും അതുപോലെ സ്വാദിഷ്ടമായ രീതിയിൽ കഴിക്കാൻ പറ്റുന്ന ഉഴുന്നപ്പം

എല്ലാ പ്രായക്കാർക്കും ഏറെ ഗുണകരവും അതുപോലെ സ്വാദിഷ്ടമായ രീതിയിൽ കഴിക്കാൻ പറ്റുന്ന ഉഴുന്നപ്പം.

ഉഴുന്ന് അരച്ച് നമ്മൾ ദോശയും വടയും ഒക്കെ തയ്യാറാക്കും എങ്കിലും ഇതുപോലെ ഉഴുന്നും മാത്രം എടുത്ത് ഉള്ള ഒരു വിഭവം പലരും കഴിച്ചു കാണില്ല, എന്നാൽ ഇത് ഒരുപോലെ രുചിയുള്ളതും അതുപോലെതന്നെ കഴിക്കുന്നത് വളരെ ഗുണകരമായ വിഭവമാണ്, ആയതിനാൽ വലിയവർക്കും കുട്ടികൾക്ക്‌ ഒക്കെ ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി ധൈര്യപൂർവ്വം കൊടുക്കാം.

ഇതിനായി ആവശ്യമുള്ളത് കാൽക്കപ്പ് ഉഴുന്ന്, ഒരു കപ്പ് ചോറ്, ഒന്നര മുതൽ രണ്ട് കപ്പ് നാളികേരം ചിരവിയത്, 1 തൊട്ട് ഒന്നര ടേബിൾ സ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ്, രണ്ടു തൊട്ട് 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ മാത്രമാണ്. നാളികേരം ഒക്കെ ചേർക്കുന്നതുകൊണ്ട് അതിൻറെ ഒരു സ്വാദു കൂടും.

ഈന്ഒരു വിഭവത്തിന് ഒരുപാട് ഗുണങ്ങളും കഴിക്കുന്നത് എന്തിനാണെന്ന് എല്ലാം ഒരു ക്ലാസ് പോലെ സുമ ടീച്ചർ നമുക്കായി പറഞ്ഞു തരുന്നു, ഒപ്പം അടിപൊളി ഒരു അപ്പം ഉണ്ടാകാവുന്ന രീതിയും കാണാം. എല്ലാം വീഡിയോയിൽ വിശദം ആണ് ആയതിനാൽ നിങ്ങൾക്ക് എല്ലാവർക്കും,

ഈ ഒരു പുത്തൻ ബ്രേക്ഫാസ്റ്റ് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. കടപ്പാട്: Suma Teacher.

Leave a Reply

Your email address will not be published. Required fields are marked *