കിടിലൻ ചിക്കൻ കറിയുടെ പോലെ തന്നെ ഒരു ഉരുളക്കിഴങ്ങ് കറി, ചപ്പാത്തിക്കും ചോറിനും ബെസ്റ്റ്

കിടിലൻ ചിക്കൻ കറിയുടെ പോലെ തന്നെ ഒരു ഉരുളക്കിഴങ്ങ് കറി, ചപ്പാത്തിക്കും ചോറിനും നല്ല ബെസ്റ്റ് ആണ്.

ഉരുളക്കിഴങ്ങ് നല്ല രീതിയിൽ വയ്ക്കുകയാണെങ്കിൽ അതിന് ഏകദേശം ഒരു ചിക്കൻ കറി കഴിക്കുന്ന ഒരു സംതൃപ്തി നമുക്ക് തരാൻ സാധിക്കുന്നതാണ്, എന്നാൽ പലപ്പോഴും അത് കൃത്യമായ രീതിയിൽ വയ്ക്കാതെ ചപ്പാത്തിക്ക് ഒരു കറി എന്ന രീതിയിൽ ഒക്കെ വയ്ക്കുമ്പോൾ ഒരു രുചി ഉണ്ടാകാറില്ല. എന്നാല് ഇവിടെ ചിക്കൻ കറിയെ വെല്ലുന്ന രീതിയിൽ ഒരു കിടിലൻ ഉരുളക്കിഴങ്ങ് കറി വെക്കുകയാണ്.

ഇത് ചപ്പാത്തിക്കും ചോറിനൊപ്പം എന്ത് പലഹാരത്തിനൊപ്പം ആണെങ്കിലും ബെസ്റ്റ് ആയിരിക്കും, ഇതിനായി ആവശ്യമുള്ളത് 3 ഉരുലങ്കിഴങ് പുഴുങ്ങിയത്, രണ്ടു വലിയ തക്കാളി, മൂന്നു മീഡിയം സൈസ് സവാള, ഒരു വലിയ പീസ് ഇഞ്ചി, അഞ്ച് അല്ലി വെളുത്തുള്ളി, മൂന്ന് അല്ലെങ്കിൽ എരിവിനനുസരിച്ച് പച്ചമുളക്, ഒരു കൈപ്പിടി മല്ലിയില/ കറിവേപ്പില, അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി, അര ടേബിൾ സ്പൂൺ ഗരം മസാല, അര ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം എണ്ണ എന്നിവയാണ്.

തയ്യാറാക്കുന്ന രീതി വീഡിയോയിൽ കാണിക്കുന്നു നിങ്ങള്ക്ക് ഇഷ്ടമാകും എന്ന് കരുതുന്നു. കടപ്പാട്: Mia kitchen.

Leave a Reply

Your email address will not be published. Required fields are marked *