ഉരുളക്കിഴങ്ങ് വീട്ടിൽ ഉണ്ടെങ്കിൽ 5 മിനിറ്റിൽ അത് വച്ച് കിടിലൻ രീതിയിൽ ബ്രേക്ക്ഫാസ്റ്റ് ഇതാ

ഉരുളക്കിഴങ്ങ് വീട്ടിൽ ഉണ്ടെങ്കിൽ 5 മിനിറ്റിൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അത് വച്ച് കിടിലൻ രീതിയിൽ ഒന്ന് തയ്യാറാക്കാം.

ഉരുളക്കിഴങ്ങ് വച്ച് നമ്മുടെ ആലു പറാത്ത ഒക്കെ ഉണ്ടാക്കാറുണ്ട്, എന്നാല് അതിന്റെ ഒന്നും പണിയില്ലാതെ നിമിഷങ്ങൾക്കുള്ളിൽ അതി സ്വാദിഷ്ടമായ രീതിയിൽ ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ഇന്ന് ഉണ്ടാക്കി കാണിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ 5 മിനിറ്റിൽ ആണ് ഇവ തയ്യാറാക്കുന്നത്.

ഇതിനായി വേണ്ടത് ഒരു വലിയ ഉരുളക്കിഴങ്ങ്, രണ്ടു വെളുത്തുള്ളി, അര കപ്പ് പാല്. ഒരു മുട്ട, കാൽ ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ കുരുമുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, അരക്കപ്പ് മൈദ, മല്ലിയില, കറിവേപ്പില എന്നിവ മതിയാകും.സാധാരണ നമ്മൾ ദോശ ചൂടുന്നത് പോലെ തന്നെയാണ് ഈ റെസിപി തയ്യാറാക്കുന്നത്, വെറുതെ ഇതെല്ലാം ചേർത്ത് മാവ് കലക്കി ദോശ ചുടുന്നത് പോലെ ചുട്ടെടുത്താൽ മതിയാകും.

അപ്പോൾ ഇത് തയ്യാറാക്കുന്ന രീതി വീഡിയോ വിശദമായി കാണിക്കുന്നു നിങ്ങൾക്കേവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. കടപ്പാട്: Easy Recipes By Shamz Kitchen.

Leave a Reply

Your email address will not be published. Required fields are marked *