ഉരുക്ക് വെളിച്ചെണ്ണ എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം, ഈ അറിവ് ഉപകാരമാകും

ഉരുക്ക് വെളിച്ചെണ്ണ എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം, ഇൗ അറിവ് ഉപകാരം ആകും. വെളിച്ചെണ്ണ എന്നത് നമ്മൾ മലയാളികൾ ഒക്കെ എപ്പോഴും യൂസ് ചെയ്യുന്ന ഒന്നാണ്.

വിഭവങ്ങളിൽ ആയാലും ശരീരത്തിലും തലയിലും പുരട്ടാൻ ആണെകിലും നമ്മൾ ഏറെ യൂസ് ചെയ്യുന്ന ഒന്നാണ്. നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന ഘടകം കൂടിയാണ് വെളിച്ചെണ്ണ, നമ്മൾ സാധാരണ കടയിൽ നിന്ന് ഒക്കെയാണ് വെളിച്ചെണ്ണ വാങ്ങാറുള്ളത് അല്ലെങ്കിൽ പിന്നെ നമ്മൾ കൊപ്ര ആട്ടി കിട്ടുന്ന വെളിച്ചെണ്ണയാണ് യൂസ് ചെയ്യാറുള്ളത്, എന്നാൽ വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കാം എന്നതിനെക്കുറിച്ച് ആണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്, ഇത് വളരെ ഗുണകരമായിരിക്കും, പുറത്തു നിന്ന് വാങ്ങുന്ന വെളിച്ചെണ്ണയിൽ കൂടുതലും മായം ഒക്കെ ഉണ്ടാകുന്നതിനാൽ, നമ്മൾ കൂടുതലും സ്വന്തമായി വെളിച്ചെണ്ണ ഉണ്ടാക്കാൻ ഒക്കെ ശ്രമിക്കേണ്ടതാണ്. അതിനുള്ള ഒരു എളുപ്പവഴിയാണ് ഇതിലൂടെ പറഞ്ഞുതരുന്നത്, ഇത് എല്ലാവർക്കും ഏറെ ഗുണകരവും ഉപകാരപ്രദവുമായിരിക്കും. രണ്ട് തേങ്ങ ഉപയോഗിച്ച് അതിൻറെ പാൽ പിഴിഞ്ഞെടുത്ത് അങ്ങനെയാണ് നമ്മൾ ഇവിടെ ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കുന്നത്. തയ്യാറാക്കും വിധം കാണാം.

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.