10 മിനിറ്റിൽ ഉപ്പുമാവ് തയ്യാറാക്കിയാൽ, ഉപ്പുമാവ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ പോലും കഴിക്കും

ഈ രീതിയിൽ 10 മിനിറ്റിൽ ഉപ്പുമാവ് തയ്യാറാക്കിയാൽ, ഉപ്പുമാവ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ പോലും വയറുനിറയെ കഴിക്കും. സാധാരണ എല്ലാവരും രാവിലെ വീടുകളിൽ പ്രഭാതഭക്ഷണം തയ്യാറാക്കാറുണ്ട്.

അതിൽ കൂടുതൽ പേരും ചെറിയ ചെറിയ പലഹാരങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കാറുള്ളത്. ദോശയോ, പുട്ടോ, ഇഡലിയോ അങ്ങനെ എന്തെങ്കിലും ആണ് ഉണ്ടാകാറുള്ളത്. അങ്ങനെ നാം ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഉപ്പുമാവ്. ചിലർക്ക് ഇത് വളരെ ഇഷ്ടമാണെങ്കിലും ചിലർക്ക് തീരെ താല്പര്യം ഇല്ലാത്ത ഒരു പലഹാരമാണ്. വളരെ എളുപ്പത്തിൽ നമുക്ക് ഇത് ഉണ്ടാക്കാൻ സാധിക്കും. പലർക്കും കഴിക്കാൻ ഇഷ്ടമാകില്ല. അതുകൊണ്ടുതന്നെ ഉപ്പുമാവ് പല വ്യത്യസ്തത കൊണ്ടുവരാൻ നമ്മൾ ശ്രമിക്കാറുണ്ട്. വളരെ വ്യത്യസ്തതയിലും രുചിയിലും കുറച്ച് പച്ചക്കറികൾ കൂടി ചേർത്ത് നമുക്കൊരു അടിപൊളി ഉപ്പുമാവ് ഉണ്ടാക്കിയെടുക്കാം. ഇത് ഇഷ്ടമില്ലാത്തവർക്ക് പോലും എന്തായാലും ഇഷ്ടപ്പെടും. ഈ വിഭവം ഉണ്ടാക്കുന്നതിനായി വേണ്ട ചേരുവകൾ ഇതൊക്കെയാണ്. കാരറ്റ്, സവാള, ബീൻസ്, മല്ലിയില, റവ, കടുക്, ഉഴുന്ന് പരിപ്പ്. ഇതെല്ലാം ചേർത്ത് കൊണ്ട് ഈ ഉപ്പുമാവ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കാണാം, അറിയാം, മനസ്സിലാക്കാം.

മറ്റുള്ളവരിലേക്കും എത്തിക്കാം.