ഈ രീതിയിൽ ആവി കയറ്റി ഞൊടിയിടയിൽ നമുക്ക് ഉണക്കമുന്തിരി സ്വന്തമായി വീട്ടിൽ ഉണ്ടാക്കിയെടുക്കാം

ഈ രീതിയിൽ ആവി കയറ്റി എടുത്തിട്ടുണ്ടെങ്കിൽ ഞൊടിയിടയിൽ നമുക്ക് ഉണക്കമുന്തിരി സ്വന്തമായി വീട്ടിൽ ഉണ്ടാക്കിയെടുക്കാം. ഇൗ സമയം ധാരാളം മുന്തിരി ഒക്കെ ലഭിക്കുന്നത് കൊണ്ട് തന്നെ.

മാർക്കറ്റിൽ അത്യാവശ്യം വിലയുള്ള ഡ്രൈഫ്രൂട്ട്സിൽ ഒന്നായ ഉണക്കമുന്തിരി സ്വന്തമായി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഉണക്കമുന്തിരിയുടെ ഗുണങ്ങളും മറ്റും നമുക്ക് അറിയാവുന്നതാണ്. ഇവ പല പ്രശ്നങ്ങൾക്കും പരിഹാരം ആയതിനാൽ ഇത് നമ്മൾ വെറുംവയറ്റിൽ കഴിക്കുന്നതും, തലേ ദിവസം വെള്ളത്തിൽ ഇട്ട് ആ വെള്ളം കുടിക്കുന്നതും, അങ്ങനെ ഒരുപാട് തരം രീതികൾ ഉണ്ട്. ആയതിനാൽ കൂടുതൽ പേരും ഇവ പുറത്തുനിന്ന് ആവശ്യത്തിന് വാങ്ങുകയാണ് ചെയ്യുക. എന്നാൽ അതിൻറെ ആവശ്യം ഇല്ലാതെ സ്വന്തമായി പച്ചമുന്തിരി കൊണ്ട് ഈ രീതിയിൽ ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ എളുപ്പം ഉണക്കമുന്തിരി ലഭിക്കും. ഇത് പലർക്കും അറിവുള്ള കാര്യമല്ല ആയതിനാൽ ആണ് പുറത്തു നിന്ന് വാങ്ങി പണം കളയുന്നത്. തീർച്ചയായും ഈ ഒരു രീതി എല്ലാവർക്കും ഉപകാരപ്രദമാകുന്നതാണ്. അപ്പൊൾ എല്ലാവർക്കും ഉണക്കമുന്തിരിയുടെ സത്തും ഗുണവും ഒന്നും പോകാതെ തയ്യാറാക്കി എടുക്കാം.

മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം.