ഉള്ളിവട നല്ലപോല മൊരിഞ്ഞു ബ്രൗൺ കളർ ആയിരിക്കുന്നതിന് ടേസ്റ്റ് കൂടും, അത്തരം ഉള്ളിവട ഇതാ

ഉള്ളിവട നല്ലപോല മൊരിഞ്ഞു ബ്രൗൺ കളർ ആയിരിക്കുന്നതിന് ടേസ്റ്റ് കൂടും, അത്തരം ഉള്ളിവട വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം.

പരിപ്പുവടയും, ഉഴുന്നുവടയും ഒക്കെ പോലെ ഉള്ളിവടക്ക് ഫാൻസ്‌ ഒരുപാടുണ്ട്, കാരണം മറ്റു കടികളെ പോലെ ചായയോടൊപ്പം ഉള്ളിവട ചേർത്ത് കഴിക്കുവാനും നല്ല അടിപൊളി രുചിയാണ്, പക്ഷേ ഉള്ളിവട നല്ലപോലെ മൊരിഞ്ഞു നല്ല കളറും വെന്തു ഒന്നും കിട്ടിയിട്ടില്ലെങ്കിൽ കഴിക്കുവാൻ ഒരു രുചി ഉണ്ടാവുകയില്ല.

അപ്പോൾ എങ്ങനെ പെർഫെക്റ്റായി ഉള്ളിവട ഉണ്ടാക്കാം എന്നാണു നിങ്ങൾക്കായി വീഡിയോയിൽ കാണിച്ചു തരുന്നത്, ഇതിനായി ആവശ്യമുള്ളത് സവാള, കറിവേപ്പില, ഇഞ്ചി, പച്ചമുളക്, മഞ്ഞൾപ്പൊടി, കടലമാവ്, മൈദ, ഓയില് എന്നിവയാണ്. അപ്പോൾ ഉള്ളിവട റെസിപി പലർക്കും അറിയാമെങ്കിലും അത്രയും രുചിയിൽ തന്നെ ലഭിക്കാൻ ഈ കുറഞ്ഞ ചേരുവകൾ വച്ച് ഒരു തവണ എങ്കിലും ചെയ്തു നോക്കാം, തീർച്ചയയും ഇഷ്ടപെടും. നല്ല സോഫ്റ്റ് ആയിട്ടും പുറത്ത് നല്ല ക്രിസ്പി ആയിട്ടുള്ള ഉള്ളിവട സ്നാക്ക് നാടൻ രീതിയിൽ ഉണ്ടാക്കുന്നത് കാണാം.