ഈ കാര്യം ചെയ്യാത്തതിനാൽ ആണ് തറയിൽ പതിപ്പിച്ച ടൈൽസിനു ഇളക്കവും പൊട്ടലും സംഭവിക്കുന്നത്, അറിവ്

തറയിൽ പതിപ്പിച്ച ടൈൽസ് നിരന്തര ഉപയോഗം മൂലം നാളുകൾക്കു ശേഷം ഇളകി പോരുന്ന പതിവ് കാണുന്നുണ്ടോ? എങ്കിൽ അതിന്റെ കാരണം ഇവയാണ്. വീടുകളിൽ ടൈൽസ് ഇടുമ്പോൾ

ഈ കാര്യം നിർബന്ധമായും ചെയ്തില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും അതായത് പതിപ്പിച്ച ടൈൽസുകൾ എല്ലാം അടർന്നു വീഴും എന്നാണ് പറയുന്നത്. നമ്മൾ വളരെ ആഗ്രഹിച്ചു രു വീട് അല്ലെങ്കിൽ ഒരു കെട്ടിടം ഒക്കെ പണിയുമ്പോൾ തീർച്ചയായും അവടെ ടൈൽസ് മാർബിൾ ഗ്രാനൈറ്റ് ഒക്കെ തറയിൽ വിരിക്കും, അതിൽ കൂടുതൽ സാധാരണക്കാരും തറയിൽ ടൈൽസ് ആയിരിക്കും വിരിക്കുക, ആയതിനാൽ കൂടുതൽ വീടുകളിലും ടൈൽസ് കാണാവുന്നതാണ്. എന്നാൽ ഇവ വിരിച്ചു കുറച്ചു നാളുകൾക്ക് ശേഷം ടൈൽസ് ഇളകുകയും പിന്നീട് അവ പൊട്ടുന്നതും പതിവാണ്, ബാത്റൂമിൽ ആണെങ്കിൽ തീർച്ചയായും അതിൽ വെള്ളമൊക്കെ കേറി പെട്ടെന്ന് ഇളകി പൊട്ടി പോകുന്നു. എന്നാൽ ടൈൽസ് പതിപ്പിക്കുന്ന നേരത്ത് ഇക്കാര്യം ചെയ്തില്ലെങ്കിൽ ആണ് ഇതുപോലെ സംഭവിക്കുന്നത്, അപ്പോൾ അത് എന്താണെന്ന് ഇവിടെ നിങ്ങളോട് പറഞ്ഞുതരുന്നുണ്ട്, സഹായകാരമാകുമെന്നു പ്രതീക്ഷിക്കുന്നു, ആണെന്ന് തോന്നിയാൽ

മറ്റുള്ളവർക്ക് പങ്കുവെക്കാം.