രാവിലെ നല്ല ഒരു കറിയുടെ കൂടെ കഴിക്കാൻ ആയിട്ടുള്ള തേങ്ങ പത്തിരി തയ്യാറാക്കുന്ന വിധം, അറിവ്

രാവിലെ നല്ല ഒരു കറിയുടെ കൂടെ കഴിക്കാൻ ആയിട്ടുള്ള തേങ്ങ പത്തിരി തയ്യാറാക്കുന്ന വിധം.

നമുക്ക് റവ പത്തിരി, അരിപ്പത്തിരി അങ്ങനെ ഒരുപാട് തരം പത്തിരികൾ അറിയാം, അതിലും ഏറെ സ്വാദിഷ്ഠമായതേങ്ങ പത്തിരി കൂടി ഒന്ന് തയ്യാറാക്കി നോക്കേണ്ടതുണ്ട് കാരണം ചിലർ പത്തിരികളിൽ ഇറച്ചിക്കറി ഉണ്ടെങ്കിലും തേങ്ങാപ്പാലും കൂടി ചേർത്ത് കഴിക്കുന്നത് ഒരു പ്രത്യേക രുചിയാണ്, അതുപോലെ തേങ്ങ ചേർത്ത് ഉണ്ടാക്കുന്ന പത്തിരിക്കും കിടിലൻ രുചി തന്നെയാകും.

ഇപ്പോ ഇതിനായി ആവശ്യമുള്ളത് ഒന്നര കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, രണ്ട് ചെറിയ ഉള്ളി, ഒരു കപ്പ് വറുത്ത അരിപ്പൊടി, അര ടീസ്പൂൺ ജീരകം, മുക്കാൽകപ്പ് നാളികേരം ചിരവിയത് മാത്രം മതിയാകും. സാധാ പത്തിരി തയ്യാറാക്കുന്ന രീതിയിൽ തന്നെയാണ് ചെയ്യേണ്ടത്, ഒപ്പം നാളികേരപ്പാലും കൂടി കഴിക്കാം. അപ്പൊൾ ഇത് ഉണ്ടാക്കുന്ന രീതി വളരെ വിശദമായി വീഡിയോയിൽ നമ്മുകായി പറഞ്ഞു തരുന്നു,

നിങ്ങൾക്ക് ഈ വിഭവം ഇഷ്ടപെടുമെന്ന് കരുതുന്നു. കടപ്പാട്: Henna’s LIL World.