നല്ല നാടൻ തേങ്ങാച്ചോറ് നമുക്ക് എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന രീതി, ഇതിനെ വെല്ലാൻ ആരുമില്ല

നല്ല നാടൻ തേങ്ങാച്ചോറ് നമുക്ക് എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന രീതി, ഇത് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. നല്ല ഇറച്ചിക്കറിയും മറ്റും ഉണ്ടെങ്കിൽ അതിനൊപ്പം തേങ്ങ ഇട്ടിട്ടുള്ള ഈ ചോറ് കിടിലൻ കോമ്പിനേഷൻ തന്നെയാണ്.

നമ്മുടെ വീട്ടിലുള്ള നാടൻ സാധനങ്ങൾ കൊണ്ട് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇതിൽ അപാര സ്വാദും മണവും ഒക്കെയാണ്. ബിരിയാണി ഫ്രൈഡ് റൈസ് ഒന്നും ഉണ്ടാക്കാതെ സാദാ ചോറിനു പകരമായി ഇതുപോലെ ഒരു കിടിലൻ സംഭവം ഉണ്ടാക്കി ഇറച്ചി കറികളുടെ കൂടെ കഴിച്ചാൽ അത് അടിപൊളിയായിരിക്കും. ഇതിനായി ആവശ്യമുള്ളത് മൂന്ന് കപ്പ് അരി, 2 നാളികേരം ചിരകിയത്, 25-130 ചുവന്നുള്ളി, രണ്ട് മൂന്ന് ടീസ്പൂൺ ഉലുവ, ആവശ്യത്തിന് ഉപ്പ്, 9 കപ്പ് വെള്ളം എന്നിവയാണ്. എല്ലാം നമ്മുടെ വീട്ടിൽ എളുപ്പം ലഭിക്കുന്നതാണ്, ഇത് വലിയൊരു അളവിന് തയ്യാറാക്കാനുള്ള തെങ്ങച്ചോർ ആണ് കാണിക്കുന്നത്, നിങ്ങൾക്ക് എന്തായാലും ഈയൊരു സംഭവം ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി ഈ റെസിപ്പി പറഞ്ഞുകൊടുക്കാം. അടുത്ത തവണ ഇറച്ചി മറ്റും വാങ്ങുമ്പോൾ ഈ രീതിയിൽ ഒരു തേങ്ങ,

ചോർ ഉണ്ടാക്കി കൂടെ കഴിക്കാം. കടപ്പാട്: Shani’s recipes.

Leave a Reply

Your email address will not be published. Required fields are marked *