തലശ്ശേരി സ്റ്റൈലിൽ ഒരു ചിക്കൻ ദം ബിരിയാണി ഉണ്ടാക്കുന്ന രീതി നിങ്ങൾ അറിയണം, അറിവ്

തലശ്ശേരി സ്റ്റൈലിൽ ഒരു ചിക്കൻ ദം ബിരിയാണി ഉണ്ടാക്കുന്നത് കാണാം.

തലശ്ശേരി ബിരിയാണിയെ കുറിച്ച് കേൾക്കാത്തവരായി ആരും തന്നെയില്ല, അപാര സ്വാദും മണവും എല്ലാം ഇണങ്ങിയ ഒരു കിടിലൻ വിഭവം തന്നെയാണ് ഇവ, അപ്പോൾ അത്തരമൊരു ബിരിയാണി തയ്യാറാക്കുന്ന രീതിയിൽ തന്നെ ഏറെ പ്രത്യേകതയുണ്ട്, അതാണ് നിങ്ങൾക്കായി കാണിച്ചുതരുന്നത്..

ഇതിനായി ആവശ്യമുള്ളത് അണ്ടിപ്പരിപ്പ്, കശുവണ്ടി, സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി പേസ്റ്റ് വെളുത്തുള്ളി പേസ്റ്റ്, പിന്നെ കുരുമുളക്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് ചിക്കൻ, പുതിനയില, മല്ലിയില, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിനു വെള്ളം, അരടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ നാരങ്ങാനീര്, ഒരു ടേബിൾസ്പൂൺ തൈര്, അല്പം കശുവണ്ടി അരച്ചത്, കറിവേപ്പില, ഏലക്ക, പട്ട, ഗ്രാമ്പു, 1 കപ്പ് ബസ്മതി അരി എന്നിവയാണ്.

ഇത്രയും ചേരുവകൾ ചേർത്ത് പെട്ടെന്ന് ഉണ്ടാക്കാവുന്ന ഈ ബിരിയാണി എല്ലാവര്ക്കും ഇഷ്ടപെടുമെന്നു കരുതുന്നു. അപ്പോൾ ഇതെല്ലം ചേർത്ത് നല്ല കിടിലൻ ദം ബിരിയാണി തയ്യാറാക്കുന്നത് കാണാം.

Leave a Reply

Your email address will not be published. Required fields are marked *