സാധാ ഫ്രൈഡ്രൈസിൽ നിന്ന് വ്യത്യസ്തമായി 10 മിനിറ്റ് കൊണ്ട് തായ് ഫ്രൈഡ്രൈസ് എങ്ങനെ ഉണ്ടാക്കാം?

സാധാ ഫ്രൈഡ്രൈസിൽ നിന്ന് വ്യത്യസ്തമായി 10 മിനിറ്റ് കൊണ്ട് തായ് ഫ്രൈഡ്രൈസ് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് കാണാം.

ഫ്രൈഡ് റൈസും ചില്ലി ചിക്കനും നല്ല അടിപൊളി കോമ്പിനേഷനാണ്, ഇനി ചില്ലിചിക്കൻ ഇല്ലെങ്കിൽ പോലും തനിയെ വച്ചു കഴിക്കാൻ നല്ല രുചിയാണ്, വളരെ കുറച്ച് ചേരുവകൾ മാത്രം വച്ചു ഉണ്ടാക്കാവുന്ന ഫ്രൈഡ്രൈസ് ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഈ തായ് ഫ്രൈഡ്രൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം, കാരണം ഇത് 10 മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ്, ഇത് ഉണ്ടാക്കാൻ ഏറ്റവും എളുപ്പം എന്നതാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

അപ്പോൾ അത്തരമൊരു ഫ്രൈഡ്രൈസ് തയ്യാറാക്കാൻ ആവശ്യമുള്ളത് 3 സവാള, ടേബിൾ സ്പൂൺ വെളുത്തുള്ളി, 4 തക്കാളി, സ്പ്രിംഗ് ഒനിയൻ, 2 ടേബിൾ സ്പൂൺ ഓയില്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ പഞ്ചസാര. രണ്ട് മുട്ട, നാല് ബസ്മതി അരി, ഒരു കപ്പ് പ്രോൺസ്, എന്നിവയാണ് ഫ്രൈഡ് റൈസ് പ്രോൺ ചേർക്കുന്നതിനു പകരമായി ചിക്കനും നിങ്ങൾക്ക് ഇഷ്ടാനുസരണം ഉപയോഗിക്കാം.

അപ്പൊൾ സ്വാദിഷ്ടമായ ഫ്രൈഡ്രൈസ് തയ്യാറാക്കുന്നത്‌ കാണാം. കടപ്പാട്: Leskhmi Nair.

Leave a Reply

Your email address will not be published. Required fields are marked *