കിടുക്കാച്ചി ബട്ടർ നാൻ ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം

ഹായ് കൂട്ടുകാരെ നമ്മൾക്കു ഒരുപാടു ഇഷ്ടമുള്ള എന്നാൽ എപ്പോഴും പുറത്തു നിന്നും മാത്രം വാങ്ങി കഴിക്കാറുള്ള ബട്ടർ നാൻ ഇന്നു നമുക്ക് വളരെ ടേസ്റ്റി ആയിട്ടും സോഫ്റ്റ്‌ ആയിട്ടും അതോടൊപ്പം തന്നെ വളരെ എളുപ്പത്തിലും വീട്ടിൽ തന്നെ അതും തവയിൽ ഉണ്ടാക്കി എടുക്കാം.

സാധാരണയായി നല്ല അടി പൊളി ബട്ടർ ചിക്കനോ, സൂപ്പർ തേങ്ങ അരച്ച മീൻ കറി യോ ഒന്നും അല്ലങ്കിൽ നമ്മുടെ സ്വന്തം ഇറച്ചി കറിയോ ഉണ്ടങ്കിൽ അപാര ടേസ്റ്റ് ആണേ, മെയ്ൻലി ഇതൊരു നോർത്ത് ഇന്ത്യൻ ഡിഷ്‌ ആണ് , ബട്ടർ നാൻ , ഗാർലിക് ബട്ടർ നാൻ , പ്ലെയിൻ നാൻ അങ്ങിനെ പല രൂപത്തിലും ടെയ്സ്റ്റിലും ഉള്ള ബട്ടർ നാൻ ഉണ്ടാക്കാൻ ഒരുപാട് പണി ഒന്നും വേണ്ട ഈസി ആണ്. വെറുതെ അതിനു വേണ്ട ഇൻഗ്രീൻഡ്യൻസ് എല്ലാം കൂടി കൊഴച്ചു ഏകദേശം ചപ്പാത്തി ഉണ്ടാകുന്ന പോലെ ഉണ്ടാക്കി എടുത്താൽ നമ്മുടെ ബട്ടർ നാൻ റെഡി ആണ്.

അതിനു വേണ്ടി ആദ്യം തന്നെ നമുക്ക് അതിനു വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെ ആണന്നു നോക്കാം. മൈദ (flour) – 500 grams, ഫ്രഷ് തൈര് – 50 grams (1/4 cup), സോഡാ പൊടി – 1/4 tsp, പഞ്ചസാര – 1 tsp, ഉപ്പു – add to taste Ghee/butter (melted) – 1 1/2 tbsp ഇത്രേം സാധനങ്ങൾ റെഡി ആക്കിയാൽ മാത്രം മതി വളരെ എളുപ്പത്തിൽ തന്നെ ഈ ബട്ടർ നാൻ തയ്യാറാക്കി എടുക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *