ദിവസേന ഈ മരത്തിൻറെ മൂന്നു തളിരിലകൾ ചവച്ചാൽ കിട്ടുന്ന ഗുണങ്ങൾ ഏറെയാണ്, വിശദമായി അറിയാം

ദിവസേന ഈ മരത്തിൻറെ മൂന്നു തളിരിലകൾ ചവച്ചാൽ കിട്ടുന്ന ഗുണം ഏറെയാണ്, വിശദമായി അറിയാം. ഒരുപാട് ഗുണങ്ങൾ ഉള്ള സസ്യങ്ങളും മരങ്ങളും എല്ലാം നമ്മുടെ.

അവിടെ ഉള്ളതിനാൽ തന്നെ അവയുടെ ഇല പലപ്പോഴായി ചവച്ച് എടുക്കുന്നത് പലരുടെയും പതിവ് ആണ്. അത്തരം ഗുണം നൽകുന്ന ഒരു വൃക്ഷത്തിൻറെ ഇലയെ കുറിച്ചാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. മറ്റൊന്നുമല്ല നമ്മുടെ സ്വന്തം പേര മരത്തിൻറെ തളിരിലകൾ തന്നെയാണ് താരം. നമ്മൾ ഇൗ ഇലകൾ വെള്ളം തിളപ്പിക്കുമ്പോൾ ഇടാറുണ്ട്. അങ്ങനെ ദിവസേന മൂന്ന് എണ്ണം വായിലിട്ട് ചവച്ചിട്ട്‌ ഉണ്ടെങ്കിൽ നമുക്ക് ഒരുപാട് ഗുണം നൽകും എന്നാണ് പറയുന്നത്. അത് എന്തൊക്കെയാണെന്ന് വിശദമായി അറിയാം, നമ്മുടെ പല പ്രശ്നങ്ങൾക്കും ഇത് പരിഹാരം ആകുന്നതാണ്. അപ്പോൾ ഇൗ മരം വീട്ടിൽ ഉണ്ടെങ്കിലും അല്ലെങ്കിൽ തൊട്ടടുടത് ഒക്കെ ഉണ്ടെങ്കിൽ തീർച്ചയായും ഇൗ കാര്യം ചെയ്യാവുന്നതേയുള്ളൂ. ഇങ്ങനെ മരം നട്ട് വളർത്തിയാൽ പേരക്കയും കഴിക്കാം, ഇലകളും എടുക്കാവുന്നതാണ്. എല്ലാം വിശദമായി വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്, അത് കണ്ട് വേണ്ടതുപോലെ ചെയ്യാം.

മറ്റുള്ളവർക്ക് കൂടി നിർദ്ദേശിക്കാം.