വീട്ടിൽ ഉണ്ടാക്കുന്ന പരിപ്പ് കറി കഴിച്ചു മടുത്തോ? വ്യത്യസ്തമായ ഈ പരിപ്പുകറി നിങ്ങൾക്കിഷ്ടപെടും

വീട്ടിൽ ഉണ്ടാക്കുന്ന പരിപ്പ് കറി കഴിച്ചു മടുത്തോ? എന്നാൽ ഈ രീതിയിൽ ഒന്ന് പരിപ്പുകറി ഉണ്ടാക്കിയാൽ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടമാകും. നമ്മുടെ വീടുകളിൽ സാധാരണ

ഉണ്ടാകുന്ന ഒരു കറിയാണ് പരിപ്പുകറി. എന്തിനും ഏതിനും നമ്മൾ പരിപ്പ് ഉപയോഗിക്കാറുണ്ട്. പരിപ്പ് ഉപയോഗിച്ച് പല വിഭവങ്ങളും നമുക്ക് ഉണ്ടാക്കാൻ സാധിക്കും. എന്നാൽ ഏറ്റവും എളുപ്പത്തിലും സമയം ലാഭിച്ചു കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് പരിപ്പുകറി. നമ്മുടെ വീടുകളിൽ സാധാരണ എപ്പോഴും പരിപ്പ് കരുതാറുണ്ട്. എല്ലാ വിഭവങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന നമ്മൾ വ്യത്യസ്ത പരിപ്പിൽ ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ. സ്ഥിരമായി നമ്മൾ കഴിക്കുന്ന പരിപ്പ് കറിയുടെ രുചിയിൽ നിന്നും വ്യത്യസ്തമായ ഒരു രുചിയിൽ നമുക്ക് ഒരു പരിപ്പുകറി ഉണ്ടാക്കിയെടുക്കാം. ഈ പരിപ്പ് കറി തയ്യാറാക്കാൻ വേണ്ട ചേരുവകൾ ഇതൊക്കെയാണ്. പരിപ്പ്, പച്ചമുളക്, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി, സവാള, കറിവേപ്പില, കടുക്,ഓയിൽ, ഉലുവ,  വറ്റൽമുളക്, ചെറിയ ഉള്ളി, ഉപ്പ്‌. തീർച്ചയായും നിങ്ങൾ ഇത് ഉണ്ടാക്കി നോക്കണേ നിങ്ങൾക്ക് ഇഷ്ടമാകും. കൂടുതൽ അറിയാൻ കാണാം. മനസ്സിലാക്കാം. റെസിപി

എല്ലാവരിലും എത്തിക്കാം.