നൂറു ഗോതമ്പും അല്പം മസാലയും കൂടി ചേർത്തിട്ടുള്ള ഒരു കിടിലൻ ദോശ ഉണ്ടാക്കി കഴിക്കാം.
സാധാരണ നമ്മൾ നുറുക്കു ഗോതമ്പു കൊണ്ടുള്ള ദോശ വെറുതെ ഗോതമ്പു കുതിർത്ത് അരച്ച് ഉണ്ടാക്കുകയാണ് പതിവ്, എന്നാൽ ഇവിടെ മറ്റു കറികളൊന്നും ഇല്ലാതെ ഏറെ രുചികരമായി തയാറാക്കുന്ന രീതിയാണ് കാണിക്കുന്നത് ആയതിനാൽ തന്നെ ഇത് അൽപം വ്യത്യസ്തവും അതുപോലെതന്നെ ഒരുപാട് ആളുകൾക്ക് ഇഷ്ടപ്പെടുന്നതും ആയിരിക്കും.
ഇതിനു പ്രത്യേകിച്ചു കാറുകൾ ഒന്നും വേണ്ട എന്നതാണ് ഏറെ ആകർഷകമായ കാര്യമാണ് ഒപ്പം നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ ഗുണകരമായിരിക്കും. ഇൗ ഒരു ദോശ തയ്യാറാക്കാനായി ആവശ്യമുള്ളത് നുറുക്കുഗോതമ്പ് മൂന്ന് മണിക്കൂർ കുതിർത്ത്, വെളിച്ചെണ്ണ, അര ടീസ്പൂൺ കടുക്, സവാള, പച്ചമുളക്, വറ്റൽമുളക് പൊടിച്ചത്, കറിവേപ്പില, മല്ലിയില, അരക്കപ്പ് നാളികേരം ചിരിവിയത്, മൂന്നു നുൾ ഉലുവപൊടി എന്നിവയാണ്.
കൂടെ കറി ഒന്നും വേണ്ടെങ്കിലും നിങ്ങൾക്ക് ഇഷ്ടമുള്ള കറികൾക്ക് ഒപ്പം ഇത് കഴിക്കാവുന്നതാണ്.