തീ ഈ രീതിയിൽ വച്ചിരുന്നാൽ മാവ് കുഴക്കാതെയും പരത്താതെയും 2 മിനിറ്റിൽ തന്നെ ചപ്പാത്തി തയ്യാർ

തീ ഈ രീതിയിൽ വച്ചിരുന്നാൽ മാവ് കുഴക്കാതെയും പരത്താതെയും 2മിനിറ്റിൽ ചപ്പാത്തി തയ്യാർ. ഇത് ഒട്ടും സമയം ഇല്ലാത്തവർക്ക് എളുപ്പം തയ്യാറാക്കാവുന്ന കിടിലൻ ചപ്പാത്തിയാണ്. ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയം പോകുന്നത് അത് കുഴച്ച് സോഫ്റ്റ് ആക്കി ഒക്കെ വരാനാണ്, അതിനുശേഷം പരത്താനും കുറച്ച് അധികം സമയം പോകുന്നു.

എന്നാൽ ഇപ്പോഴത്തെ ന്യൂജനറേഷന് ആളുകൾക്ക് ഒട്ടുംതന്നെ സമയം ഇല്ലാത്ത സാഹചര്യത്തിൽ ഒപ്പം പരത്താനും കുഴയ്ക്കാൻ ഒന്നും താല്പര്യമില്ലാത്തവർക്ക് അതിന്റെ ഒന്നും ആവശ്യമില്ലാതെ ചപ്പാത്തി ഉണ്ടാക്കിയെടുക്കാം. ഇത് പലർക്കും ഒരു കൗതുകകരമായ റെസിപ്പി ആയിരിക്കും, ആയതിനാൽ പക്ഷേ ഒരു തവണ ഒന്ന് ട്രൈ ചെയ്തു നോക്കണം, ഇതിന് സാധാ ചപ്പാത്തി മാവിന് വേണ്ട സാധനങ്ങൾ തന്നെയാണ്, അതായത് ഗോതമ്പുപൊടിയും വെള്ളവും ഉപ്പും മാത്രം തന്നെ മതിയാകും. അതിനുശേഷം തീ വയ്ക്കുന്ന രീതിയിൽ ആണ് വ്യത്യാസമുള്ളത്, പറയുന്നതുപോലെ തന്നെ ചെയ്തിട്ടുണ്ടെങ്കിൽ ഒട്ടുംതന്നെ പ്രയാസമില്ലാതെ രണ്ട് മിനിറ്റിൽ ചപ്പാത്തി തയ്യാറാകും. ഈ റെസിപി നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം. സമയം ഇല്ലാത്ത സമയത്ത് ഒന്ന് ട്രൈ ചെയ്തു നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *