എണ്ണ ഒട്ടും വേണ്ടാതെ പച്ചരി കൊണ്ട് ആരും പ്രതീക്ഷിക്കാത്ത വ്യത്യസ്തമായ ഒരു വിഭവം

പച്ചരി കൊണ്ട് ആരും പ്രതീക്ഷിക്കാത്ത വ്യത്യസ്തമായ ഒരു വിഭവം. എണ്ണ വേണ്ട, കറി വേണ്ട ഏറെ രുചികരവും. ബ്രേക്ഫാസ്റ്റിനും നാലുമണി പലഹാരങ്ങൾ ക്കുമായി പല തരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കി നോക്കുന്നവരാണ് നമ്മളിൽ പലരും.

അത്തരത്തിൽ പച്ചരി ഉപയോഗിച്ചു കൊണ്ട് ഏറെ എളുപ്പം തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവതെ കുറിച്ചാണ് ഇന്ന് ഇവിടെ പരിചയ പെടുത്തുന്നത്. എണ്ണയിൽ വറുത്തു കോരാതെ, കറി ഒന്നു മില്ലാതെ തന്നെ രുചികരമായ ഈ ഒരു വിഭവം സ്വാദിഷ്ഠമായി കഴിക്കാം. ഈ പലഹാരം തയ്യാറാക്കാൻ വേണ്ട ചേരുവകൾ തേങ്ങ 1, ചുവന്നുള്ളി 4, ജീരകം അര ടീസ്പൂൺ, മഞ്ഞൾ പൊടി അര ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, കുരുമുളക് പൊടി കാൽ ടീസ്പൂൺ, എള്ള് അര ടീസ്പൂൺ, കാരറ്റ് 1, പച്ചമുളക് 3, കറിവേപ്പില ആവശ്യത്തിന് എന്നിവ മാത്രമാണ്. സ്ഥിര വിഭവമായ ദോശയിൽ നിന്നും തികച്ചും വ്യത്യസ്തമായ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഏവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ ഒരു വിഭവം തയ്യാറാക്കും വിധം കണ്ടറിയാം.

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.