മധുരത്തിന്റെ രാജാവ് എന്ന് പറയുന്ന പോലെ മധുരകരമായ ഒരു വിഭവം, എളുപ്പം തയ്യാറാക്കാം

വളരെ എളുപ്പത്തിൽ ഏതൊരാൾക്കും തയ്യാറാക്കാൻ സാധിക്കുന്ന ഒരു പലഹാരം ഇതാ.എന്താണെന്നല്ലേ? മധുരത്തിന്റെ രാജാവ് എന്ന് പറയുന്ന പോലെ മധുരകരമായ ഒരു വിഭവം.

നാം എല്ലാവരും മധുരം ഒരുപാട് ഇഷ്ടപ്പെടുന്നവർ ആണ്. കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടതും മധുരം തന്നെ. വളരെ എളുപ്പത്തിൽ നിങ്ങളുടെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന ഒരു പലഹാരമാണ് ഇന്നിവിടെ പരിചയപ്പെടുന്നത്. റവ മധുരം എന്നാണ് വിഭാഗത്തിന്റെ പേര്. പേര് പോലെ തന്നെ റവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു മധുര പലഹാരം ആണ് ഇത്. റവയും ഏത്തക്കയും ആണ് ഇതിലെ പ്രധാന ചേരുവകൾ. കുട്ടികൾക്ക് നാലുമണിക്ക് തയ്യാറാക്കി നൽകാവുന്ന ഈ മധുര പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വളരെ വിശദമായി ഇതിലൂടെ പറഞ്ഞു തരുന്നു. റവ വറുത്തതിന് ശേഷം ആവശ്യമായ വെള്ളത്തിലിട്ടു റവ വേവിച്ചെടുക്കുകയും അതിലേക്ക് വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും പഞ്ചസാരയും ചേർത്ത് ഇളക്കി റെഡി ആക്കുക. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് പകർത്തിയതിന് ശേഷം ഫ്രിഡ്ജിൽ തണുക്കാൻ വയ്ക്കുക. കൊതിയൂറും റവ മധുരം തയ്യാർ.

ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്കും പങ്കുവയ്ക്കാം.