സേമിയ വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ തയ്യാറാക്കാവുന്ന കിടിലൻ നാലുമണി പലഹാരം ഉണ്ടാക്കുന്ന രീതി

സേമിയ വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ തയ്യാറാക്കാവുന്ന കിടിലൻ നാലുമണി പലഹാരം.

സേമിയ വച്ച് പായസം അല്ലാതെ പലഹാരങ്ങള് തയ്യാറാക്കുന്നത് വളരെ കുറവാണ്, ആയതിനാൽ അല്പം സേമിയ ഇരിപ്പുണ്ടെങ്കിൽ നമുക്ക് വൈകിട്ടത്തേക്ക് ചായയോടൊപ്പം കഴിക്കാവുന്ന ഒരു മധുരപലഹാരം തന്നെയാണ് തയ്യാറാക്കുന്നത്.

ഇതിനായി ആവശ്യമുള്ളത് ഒരു ടേബിൾസ്പൂൺ നെയ്യ്, അരക്കപ്പ് സേമിയ, ഒരു കപ്പ് ചൂടുവെള്ളം, കാൽ കപ്പ് പഞ്ചസാര, അല്പം ഏലയ്ക്കാപ്പൊടി, നെയ്യിൽ വറുത്ത കശുവണ്ടി, മുന്തിരി, മുക്കാൽ കപ്പ് നാളികേരം ചിരവിയത്, വീണ്ടും മൂന്ന് നാല് ടേബിൾ സ്പൂൺ പഞ്ചസാര, അല്പം ഏലയ്ക്കാപ്പൊടി അല്പം വെളുത്തു എള്ള്(അത് താല്പര്യമുണ്ടെങ്കിൽ മതിയാകും), മൂന്നുനാല് പീസ് ബ്രെഡ്, മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര ഏലക്ക പൊടി 3 മുട്ട, കാൽ കപ്പിലും അല്പം കൂടുതൽ പാല്, ഒരു ടേബിൾ സ്പൂൺ സൺഫ്ളവർ എന്നിവയാണ്. ഒരുപാട് ചേരുവകൾ ഉണ്ടെങ്കിലും കൂടുതൽ നമ്മുടെ വീട്ടിൽ തന്നെ ഉള്ളവയാണ്,