ഒരിക്കൽ എങ്കിലും ഇതുപോലെ സേമിയ പായസം ഉണ്ടാക്കി കഴിച്ചാൽ പിന്നെ ഈ രീതി തന്നെ നിങ്ങൾ തുടരും

ഒരിക്കൽ എങ്കിലും ഇതുപോലെ സേമിയ പായസം ഉണ്ടാക്കി കഴിച്ചാൽ പിന്നെ ഈ രീതി അല്ലാതെ നിങ്ങൾ മറ്റൊന്നും ഫോളോ ചെയ്യുകയില്ല.

നമുക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പായസം സേമിയ പായസം തന്നെയാണ്, സേമിയ വാങ്ങി കഴിഞ്ഞത് പാലിലിട്ട് കുറുകി കൊണ്ടാണ് ഇവ തയ്യാറാക്കുന്നത്, എന്നാൽ അങ്ങനെയുണ്ടാകുന്ന സേമിയക്ക് വേണ്ടത്ര രുചി പോരാത്തതുകൊണ്ട് പലർക്കും ഇവ ഇഷ്ടമല്ല എന്ന് തന്നെ പറയാം, എന്നാൽ ഒരു രഹസ്യ ചേരുവ ചേർത്തു കൊണ്ട് തയ്യാറാക്കുന്ന ഈ സേമിയ പായസം ഇത് കഴിക്കാത്തവർക്ക് വരെ ഇഷ്ടമാകുന്നത് ആയിരിക്കും.

ഇനി സേമിയ പായസം ഉണ്ടാക്കുമ്പോൾ രഹസ്യ ചേരുവ കൂടി ചേർത്തു കഴിഞ്ഞാൽ അത് ഏറെ രുചികരവും വീണ്ടും വീണ്ടും വാങ്ങി കുടിക്കുന്ന രീതിയിലും ആയിരിക്കും, വിരുന്നുകാർ വരുമ്പോൾ തയ്യാറാക്കി കൊടുത്താൽ അവർക്കും ഇത് നല്ലപോലെ ഇഷ്ടപ്പെട്ട് ഈ പായസത്തിന്റെ കൂട്ട് ചോദിക്കാതെയിരിക്കുകയില്ല.

അപ്പോൾ അതുപോലെയുള്ള ഒരു കിടിലൻ സേമിയ പായസത്തിൽ ആവശ്യമുള്ളത് മുക്കാൽ കപ്പ് സേമിയ, അര ലിറ്റർ പാല്, കാൽ കപ്പ് ശർക്കര ഗ്രേറ്റ് ചെയ്തത്, കാൽക്കപ്പ് കണ്ടൻസ്ഡ് മിൽക്ക്(അതു വേണമെങ്കിൽ ചേർത്താൽ മതി) പിന്നെ രഹസ്യ ചേരുവയായ ഈന്തപ്പഴം കൂടിയാണ്. ഈ സൂപ്പർ പായസം എങ്ങനെ തയ്യാറാക്കുന്നു എന്ന് വിഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്.

തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും ആയതിനാൽ അടുത്ത തവണ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം. കടപ്പാട്: She Book.

Leave a Reply

Your email address will not be published. Required fields are marked *