രുചികരമായ സ്പെഷ്യൽ ശർക്കര സേമിയ പായസം റെഡിയാക്കാം, പായസപ്രേമികളുടെ ഇഷ്ട വിഭവമാണ് സേമിയ പായസം

രുചികരമായ സ്പെഷ്യൽ ശർക്കര സേമിയ പായസം റെഡിയാക്കാം! പായസപ്രേമികളുടെ ഇഷ്ട വിഭവമാണ് സേമിയ പായസം. സേമിയ കൂടുതൽ രുചികരമായി വീട്ടിൽ തയ്യാറാക്കാം. ചൂടോടെ അതിഥികൾക്ക് വിളമ്പാവുന്നതാണ്.

സേമിയ പായസം രുചി കൊണ്ട് മറ്റു പായസങ്ങൾ എന്ന് വ്യത്യസ്തമാണ്, അതിൻറെ പ്രത്യേക രുചി കൊണ്ട് തന്നെ ആവശ്യപ്പെടുന്ന നിരവധി പേരുണ്ട്. നമുക്കും കിടിലൻ സേമിയ പായസം തയ്യാറാക്കിയാലോ?! ഇതിനാവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം. പാൽ ഒരു ലിറ്റർ, സേമിയ അര കപ്പ്, പഞ്ചസാര അര കപ്പ്, അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി പത്തെണ്ണം, നെയ്യ് ആവശ്യത്തിന്. ഇത്രയും ചേരുവകൾ ഉണ്ടെങ്കിൽ സ്വാദിഷ്ടമായ സേമിയ പായസം നമ്മൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. തീർച്ചയായും എല്ലാവരും പരീക്ഷിച്ചുനോക്കുക. ഇഷ്ടപ്പെടും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. സേമിയ പായസം ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. വളരെ വേഗത്തിൽ എങ്ങനെ സേമിയ പായസം ഉണ്ടാക്കാം എന്ന് ഈ റെസിപ്പി നിങ്ങളെ പഠിപ്പിക്കും. വീട്ടിലെ അതിഥികൾക്ക് ഈ സേമിയ പായസം വിളമ്പി പുകഴ്ത്തലുകളും പ്രശംസകളും കേൾക്കാൻ തയ്യാറാകൂ.

റെസിപി കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടൂ.