ഒറ്റത്തവണ സേമിയ പായസം ഇങ്ങനെ ഉണ്ടാക്കി നോക്കിയാൽ ഈ രീതിയിലേ ഇനി മുതൽ ഉണ്ടാകുകയുള്ളൂ, അറിവ്

ഒറ്റത്തവണ സേമിയ പായസം ഇങ്ങനെ ഉണ്ടാക്കി നോക്കിയാൽ ഈ രീതിയിലേ ഇനി മുതൽ ഉണ്ടാകുകയുള്ളൂ. വളരെ എളുപ്പത്തിലും വളരെ സ്വാദോടെയും നമുക്ക് എല്ലാവർക്കും ഉണ്ടാക്കാൻ പറ്റിയ.

ഒരു വിഭവമാണ് സേമിയ പായസം. പായസം ഇഷ്ടപ്പെടാത്ത ആളുകൾ വളരെ വിരളമായിരിക്കും അതിൽ തന്നെ സേമിയപായസം ഇഷ്ടമുള്ളവർ ആയിരിക്കും കൂടുതലും. പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റിയതും അതുപോലെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതുമായ ഒന്നു തന്നെയാണ് സേമിയ പായസം. സേമിയ പായസം പലരീതിയിലും നമ്മൾ ഉണ്ടാക്കാറുണ്ട്. പക്ഷേ ഇന്ന് ഇവിടെ പറയാൻ പോകുന്ന തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ്. അധികംപേരും ട്രൈ ചെയ്തു നോക്കാത്ത ഒരു റെസിപ്പി തന്നെയാണ് ഇന്നിവിടെ പറയുന്നത്. ഇതിന് ആവശ്യമായ ചേരുവകൾ പാൽ ഒന്നര ലിറ്റർ, സേമിയ ഒരു കപ്പ്, പഞ്ചസാര ഒന്നേകാൽ കപ്പ്, അണ്ടിപ്പരിപ്പ് 15 അല്ലെങ്കിൽ 20 എണ്ണം, നെയ്യ് മൂന്ന് ടേബിൾ സ്പൂൺ, മുന്തിരി രണ്ട് ടേബിൾ സ്പൂൺ, ആവശ്യത്തിന് ഏലക്കായ. ഇത്രയും ചേരുവകൾ ഉപയോഗിച്ച് വളരെ സ്വാദിഷ്ടമായ സേമിയ പായസം നമ്മൾക്ക് ഉണ്ടാക്കി എടുക്കാവുന്നതാണ്. എല്ലാവരും ഇത് ഉണ്ടാക്കി നോക്കുക.

മറ്റുള്ളവർക്ക് കൂടി നിർദ്ദേശിക്കുക.