റേഷൻ കടയിലെ ചാക്ക് വെച്ച് ഈ അമ്മയും മകനും ധാരാളം ചെടിച്ചട്ടികൾ ഉണ്ടാക്കിയിരിക്കുന്നു, ഉഗ്രൻ വിദ്യ

റേഷൻ കടയിലെ ചാക്ക് വെച്ച് ഈ അമ്മയും മകനും ധാരാളം ചെടിച്ചട്ടികൾ ഉണ്ടാക്കിയിരിക്കുന്നു, നിങ്ങൾക്കും തയ്യാറാക്കാം, എങ്ങനെ എന്ന് വിശദമായി പറഞ്ഞു തരികയാണ്. വീട് ആകുമ്പോൾ

തീർച്ചയായും അവിടെ പൂക്കളും പച്ചക്കറികളും ചെടികളും എല്ലാം നട്ടുവളർത്തുന്ന ശീലം ഉണ്ടായിരിക്കും, എന്നാൽ വെറുതെ മണ്ണിൽ നടാതെ അത് ചട്ടിയിൽ നടുമ്പോൾ കൂടുതൽ ഭംഗിയും കാണാൻ ഒരു രസവും ഉണ്ടാകുന്നു. ഇതിനായി ചെടി ചട്ടികളൊക്കെ പുറത്തു നിന്ന് വാങ്ങാൻ ലഭിക്കുമെങ്കിലും എല്ലാവരും അത് ചിലവ് കൂടുതൽ ആണെന്ന് ഓർത്ത് ഇവയൊന്നും വാങ്ങാതെ ഇരിക്കുന്നത് ആയിരിക്കും പതിവ്. എന്നാൽ അതല്ലാതെ നമുക്ക് സ്വന്തമായി ചട്ടികൾ ഉണ്ടാക്കുന്ന ധാരാളം രീതികൾ നിങ്ങൾ മുൻപേ തന്നെ അറിഞ്ഞിട്ടുണ്ടാകും, അതിൽ നിന്നെല്ലാം വ്യത്യസ്തമായി റേഷൻകടയിലെ ചാക്ക് കൊണ്ട് നിറയെ ചട്ടികൾ ഉണ്ടാക്കുന്ന രീതിയാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. 15 രൂപ ചിലവാണ് ഇതിനുവേണ്ടി വന്നിരിക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. ലോക് ഡൗണ് സമയത്ത് അമ്മയും മകനും ചാക്ക് ഉപയോഗിച്ച് ചെടിച്ചട്ടികൾ ഉണ്ടാക്കി വച്ചിരിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കും കാണാം, വേണമെങ്കിൽ ട്രൈ ചെയ്തു നോക്കാം. ഇഷ്ടപ്പെട്ടാൽ

മറ്റുള്ളവർക്കുകൂടി നിർദ്ദേശിക്കാം.