വീട്ടിൽ ഒരു പാക്കറ്റ് റസ്ക്ക്‌ ഉണ്ടെങ്കിൽ മൂന്ന് ചേരുവകൾ വച്ച് നല്ല ഗുണകരമായ കിടിലൻ ഒരു ഹൽവ

വീട്ടിൽ ഒരു പാക്കറ്റ് റസ്ക്ക്‌ ഉണ്ടെങ്കിൽ മൂന്ന് ചേരുവകൾ വച്ച് നല്ല ഗുണകരമായ കിടിലൻ ഒരു ഹൽവ തയ്യാറാക്കാം

പല തരം ഹൽവകൾ നമ്മൾ കഴിച്ചിട്ടുണ്ട് അല്ലെങ്കിൽ തയ്യാറാക്കിയിട്ടുണ്ട് എങ്കിലും വീട്ടിൽ ഉള്ള ചേരുവകൾ വച്ച് മാത്രം തയ്യാറാക്കാവുന്ന ഈ കിടിലൻ ഹൽവ വളരെ വ്യത്യസ്തമാണ് കാരണം ഇത് നമ്മൾ ഉണ്ടാക്കുന്നത് സാധാരണ റസ്ക്ക്‌ കൊണ്ടാണ്, പലപ്പോഴും ചായയിൽ മുക്കി കഴിക്കുവാനും മാത്രം എടുക്കുന്ന രസ്‌ക്ക്‌ കൊണ്ട് ഏറെ സ്വാദ് ഉള്ള ഇൗ മധുരം തയ്യാറാക്കാൻ പറ്റുന്നതാണ്.

സാധാരണ നമ്മൾ ഹൽവ ഉണ്ടാക്കുന്നത് പോലെ ആണ് എന്നാൽ ഇതിന് വെറും മൂന്നു ചേരുവ മാത്രമേ ആവശ്യമുള്ളൂ, അതും വച്ച് വായിലിട്ടാൽ അലിഞ്ഞു പോകുന്ന രീതിയിൽ തന്നെയാണ് ഉണ്ടാക്കുന്നത്. അപ്പോൾ ഇതിനായി ആവശ്യമുള്ളത് 20 റസ്ക്, 4-5 സ്പൂൺ നെയ്, ഒരു ചെറിയ കൈ പിടി ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ഒന്നര കപ്പ് പാല്, ഒരു കപ്പ് പഞ്ചസാര, അഞ്ച് ഏലക്കയുടെ കുരു പൊടിച്ചത് എന്നിവ മാത്രം മതിയാകും. അപ്പോൾ വളരെ സ്വാദിഷ്ടമാണ് അതുപോലെതന്നെ ഗുണകരവുമാണ് ആയതിനാൽ പുറത്തുനിന്ന് വേറൊരു ഹൽവ വാങ്ങേണ്ടതില്ല,

ഇത് തയ്യാറാക്കുന്ന രീതി വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നു. കടപ്പാട്: Leah’s Mom Care.