ചോറ് കൊണ്ട് വെറും മൂന്ന് ചേരുവകളാൽ അടിപൊളി കിണ്ണത്തപ്പം തയ്യാറാക്കാം

ചോറ് കൊണ്ട് വെറും മൂന്ന് ചേരുവകളാൽ അടിപൊളി കിണ്ണത്തപ്പം തയ്യാറാക്കാം. സാധാരണ അരി പൊടി കൊണ്ടാണ് നമ്മൾ സ്വാദിഷ്ഠമായ കിണ്ണത്തപ്പം തയ്യാറാക്കുന്നത്. പൊതുവേ നല്ല

സോഫ്റ്റ് ആയതുകൊണ്ടും ഇടത്തരം മധുരമായതുകൊണ്ടുതന്നെ എല്ലാ പ്രായത്തിലുള്ളവർക്കും ഇത് വളരെ ഇഷ്ടമാണ് എന്ന് തന്നെ പറയാം. എന്നാൽ അരിപൊടികൊണ്ട് അല്ലാതെ വളരെ വെറൈറ്റി ആയി ചോറ് കൊണ്ടുള്ള ഹൽവ/ കിണ്ണത്തപ്പം ഉണ്ടാക്കി കാണിക്കുന്നത്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരമാണ് ആയതിനാൽ ഏവർക്കും ഇഷ്ടം ആകും എന്ന് കരുതുന്നു. ഇതിനുവേണ്ടി ആവശ്യമുള്ളത് ആവശ്യത്തിന് നെയ്യ്, ആവശ്യത്തിന് കശുവണ്ടി, 2 കപ്പ് ചോറ്, അര കപ്പ് പഞ്ചസാര, കാൽടീസ്പൂൺ ഏലയ്ക്കാപൊടി എന്നിവയാണ് വേണ്ടത്. അപ്പോ എല്ലാം നമ്മുടെ വീട്ടിലുള്ള ചേരുവകൾ ആയതിനാൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാം. ചോറ് എല്ലാം ബാക്കി വരുമ്പോൾ ഇതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ്, നാലുമണി നേരങ്ങളിൽ ഇത് തന്നെ ഉണ്ടാക്കാം, ഇഷ്ടമായാൽ ഈ റെസിപി

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.