പലഹാരങ്ങള്‍

ഗോതമ്പു ദോശ കൂടുതൽ രുചികരമാക്കാം ഇത് പോലെ ചെയ്തു നോക്കൂ

ചേരുവകൾ

ഗോതമ്പു പൊടി – 1 cup തൈര് – 1/2 cup വെള്ളം – 1 cup ഉപ്പ്‌ ആവശ്യത്തിന് ഗരം മസാല പൌഡർ – 1/2 tsp മഞ്ഞൾപൊടി – 1/2 tsp സവാള – 1 finely chopped മല്ലിയില – 2 tbsp finely chopped പച്ചമുളക് – 1 ജീരകം – 1/2 tsp

തയ്യാറാക്കുന്ന വിധം

ഗോതമ്പു പൊടിയും, തൈരും, വെള്ളവും കൂടെ യോജിപ്പിച്ചു ദോശ മാവിന്റെ പരുവത്തിൽ ആക്കിയെടുക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് അൽപ്പസമയം അടച്ചു മാറ്റി വെക്കണം. 20 മിനിറ്റ് കഴിഞ്ഞു ഈ മാവിലേക്കു അറിഞ്ഞു വെച്ചിട്ടുള്ള മല്ലിയില, സവാള,പച്ചമുളക്, മഞ്ഞൾ പൊടി, ഗരം മസാല പൊടി, ജീരകം എന്നിവ ചേർത്ത് യോജിപ്പിച്ചതിനു ശേഷം, ചൂടായ ദോശക്കല്ലിലേക്കു ഒഴിച്ച് സാദാരണ ദോശ പോലെ ഉണ്ടാക്കിയെടുക്കാം.

https://youtu.be/DP1ZKFRPxro

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close