Special Foods

ഇഡ്ഡലി കൊണ്ട് വ്യത്യസ്തമായ തോരന്‍ തയ്യാറാക്കാം

ചേരുവകൾ

ഇഡ്ഡലി – 7 എണ്ണം ഓയില്‍ – രണ്ടു ടേബിള്‍ സ്പൂണ്‍ കറി വേപ്പില – ഒരു തണ്ട് നാരങ്ങ നീര് – അര സ്പൂണ്‍ പച്ച മുളക് – 3 സവാള – 2 മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍ തേങ്ങ ചിരവിയത് – ഒരു കപ്പ്‌ മല്ലിയില, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞ പച്ചമുളക് , കൊത്തിയരിഞ്ഞ സവാള ,കറി വേപ്പില ,മഞ്ഞള്‍ പൊടി ഇവ വഴറ്റി എടുക്കുക. ഇതിലേക്ക് കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. ഇതില്‍ ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിക്കുക .പൊടിച്ചെടുത്ത ഇഡ്ഡലി ഇട്ടു നന്നായി 5 മിനിട്ട് വഴറ്റുക. തീയണയ്ക്കുക. മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close