Special Foods

എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ ലാൽ മാൻസ്

ചേ​രു​വ​കൾ

ആ​ട്ടി​റ​ച്ചി​ ​ :​ 800​ ​ഗ്രാം,​ ​ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്ഉ ​ണ​ക്ക​മു​ള​ക് ​:​ 15​ ​എ​ണ്ണം,​ 10​ ​മി​നി​റ്റ് ​ചൂ​ട് ​വെ​ള്ള​ത്തി​ൽ​ ​കു​തി​ർ​ത്ത​ര​ച്ച​ത്. എ​ണ്ണ​ ​ :​ ​അ​ര​ക്ക​പ്പ്ഏ ​ല​യ്‌​ക്ക​ ​:​ 4​ ​എ​ണ്ണം
സ​വാ​ള​ ​ :​ 4​ ​എ​ണ്ണം,​ ​ ചെ​റു​ക​ഷ​ണ​ങ്ങൾ ഗ്രാ​മ്പൂ​ ​ :​ 4 ക​റു​വ​പ്പ​ട്ട​ ​:​ 1​ ​നീ​ള​ത്തിൽ ഉ​ള്ളി​ ​അ​ര​ച്ച​ത് ​:​ 2​ ​ടേ.​ ​സ്‌​പൂൺ വെ​ളു​ത്തു​ള്ളി​ ​:​ ​ര​ണ്ട​ര​ ​ടേ​ബി​ൾ​ ​സ്‌​പൂൺ മ​ല്ലി​പ്പൊ​ടി​ ​:​ 1​ ​സ്‌​പൂൺ മു​ള​കു​പൊ​ടി​ ​:​ 1​ ​ടീ​സ്‌​പൂൺ ജീ​ര​ക​പൊ​ടി​ ​:​ 1​ ​ടീ​സ്‌​പൂൺ മ​ഞ്ഞ​ൾ​പ്പൊ​ടി​ ​:​ ​അ​ര​ ​ടീ​സ്‌​പൂൺ ഉ​പ്പ് ​:​ ​പാ​ക​ത്തി​ന്തൈ ​ര് ​:​ ​മു​ക്കാ​ൽ​ ​ക​പ്പ്വ ​റു​ത്തി​ടാ​ൻ​ ​:​ ​നെ​യ്യ് 2​ ​ടേ​. ​സ്‌​പൂൺ വെ​ളു​ത്തു​ള്ളി​ ​:​ 8​ ​അ​ല്ലി​ ചെ​റു​താ​യ​അരി​ഞ്ഞ​ത്. ഗ്രാ​മ്പൂ​ ​:​ 2​ ​എ​ണ്ണം

ത​യ്യാ​റാ​ക്കു​ന്ന​വി​ധം​

എ​ണ്ണ​ ​ഒ​രു​ ​പാ​നി​ൽ​ ​ഒ​ഴി​ച്ച് ​ചൂ​ടാ​ക്കു​ക.​ ​ഏ​ല​യ്‌​ക്കാ,​ ​ഗ്രാ​മ്പൂ,​ ​പ​ട്ട​ ​എ​ന്നി​വ​യി​ട്ട് ഒരു​ ​മി​നി​റ്റ് ​വ​റ​ക്കു​ക.​ ​സ​വാ​ള​ ​അ​രി​ഞ്ഞ​തി​ട്ട് ​ ബ്രൗ​ൺ​ ​നി​റ​മാ​കും​വ​രെ​ ​വ​റുക്കു​ക.​ ​ആ​ട്ടി​റ​ച്ചി​ ​ക​ഷ​ണ​ങ്ങ​ൾ​ ​ഇ​ട്ട് 4​-5​ ​മി​നി​റ്റ് ​വ​ഴ​റ്റു​ക.​ ​മു​ള​കു​പൊ​ടി​യി​ട്ട് ​ഇ​ള​ക്കു​ക.​ ​ഇ​ഞ്ചി​-​വെ​ളു​ത്തു​ള്ളി​ ​പേ​സ്റ്റു​ക​ൾ​ ​ചേ​ർ​ത്തി​ള​ക്കു​ക.​ 2​-3​ ​മി​നി​റ്റ് ​വ​ഴ​റ്റി​ ​ജീ​ര​ക​പ്പൊ​ടി​യും​ ​മ​ല്ലി​പ്പൊ​ടി​യും​ ​മ​ഞ്ഞ​ളും​ ​ആ​യി​ ​ചേ​ർ​ത്തി​ള​ക്കു​ക.​ 15​ ​ച​ര​ട​ൻ​ ​മു​ള​ക് ​ചൂ​ടു​വെ​ള്ള​ത്തി​ൽ​ പത്തു ​മി​നി​റ്റ് ​കു​തി​ർ​ത്ത് ​ന​ന്നാ​യ​ര​ച്ച് ​ഇ​തി​ൽ​ ​ചേ​ർ​ക്കു​ക.​ ​ഉ​പ്പി​ടു​ക.​ ​ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ളി​ൽ​ ​തൈ​ര് ​മി​ശ്രി​തം​ ​ഒ​ഴി​ച്ച് ​ന​ന്നാ​യി​ ​പി​ടി​ച്ച് 5​-7​ ​മി​നി​റ്റ് ​ന​ന്നാ​യി​ ​വ​ഴ​റ്റു​ക.​ ​എ​ണ്ണ​ ​വേ​ർ​തി​രി​ക്കു​മ്പോ​ൾ​ രണ്ടു​ ​ക​പ്പ് ​വെ​ള്ള​മൊ​ഴി​ച്ച് ​തി​ള​പ്പി​ക്കു​ക.​ 40​ ​മി​നി​റ്റ​ട​ച്ച് ​ ചെ​റു​തീ​യി​ൽ​ ​വ​യ്‌​ക്കു​ക.​ ​ഇ​ട​യ്ക്കൊ​ന്നി​ള​ക്കു​ക.​ ​മ​യ​മാ​കും​ ​വ​രെ​ ​വേ​വി​ക്കു​ക.​ ​ഒ​രു​ ​ചെ​റു​പാ​നി​ൽ​ ​നെ​യ്യൊ​ഴി​ച്ച് ​ ചൂ​ടാ​ക്കു​ക.​ ​വെ​ളു​ത്തു​ള്ളി​യും​ ​ഗ്രാ​മ്പൂ​വും​ ​ഇ​ട്ട് ​വ​റ​ക്കു​ക.​ ​മ​ണം​ ​വ​ന്നു​ ​തു​ട​ങ്ങു​മ്പോ​ൾ​ ​വാ​ങ്ങി​ ​ഇ​റ​ച്ചി​ക്ക​റി​യി​ൽ​ ​ചേ​ർ​ക്കു​ക.​ ​വി​ള​മ്പു​ന്ന​ ​നേ​രെ​ ​വ​രെ​ ​അ​ട​ച്ച് ​വ​യ്‌​ക്കു​ക.​ ​ചോ​റ്,​ ​പ​റാ​ത്ത​ ​എ​ന്നി​വ​യ്ക്കൊ​പ്പം​ ​വി​ള​മ്പാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close