Featured

ഇങ്ങനെ ചെയ്‌താല്‍ എത്ര കറുത്ത മുഖം ഉള്ളവരും വെളുപ്പായി മാറിയിരിക്കും ഉറപ്പ്

സൂര്യന്റെ ചൂട് ശരീരത്തെ തളര്‍ത്തുക മാത്രമല്ല, സൗന്ദര്യം കെടുത്തുകയും ചെയ്യും. മുഖവും ശരീരവുമെല്ലാം കരുവാളിയ്ക്കും. സണ്‍ടാന്‍ എന്നു പറയാം. എല്ലാവരും പറയുന്ന സൗന്ദര്യപ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ. ചിലർക്ക് മുഖക്കുരു മൂലമാണ് ഇത് വരുന്നത്. മറ്റു ചിലർക്ക് പിഗ്മെന്റേഷൻ പോലുള്ള ചർമ രോഗങ്ങൾ മൂലവും വെയിൽ കൊള്ളുന്നതും ഒക്കെ പാടുകൾക്ക് കാരണമാകും. ഫേഷ്യലോ മറ്റ് ബ്യൂട്ടീ ട്രീറ്റ്മെന്റുകളൊക്കെ ചെയ്താലോ ഇവ നിശ്ശേഷം മാറുക വളരെ ബുദ്ധിമുട്ടാണ്. സണ്‍ടാന്‍ മാറാന്‍ സണ്‍സ്‌ക്രീന്‍ ക്രീമോ ലോഷനോ ഉപയോഗിച്ചതുകൊണ്ടുമാത്രം പ്രയോജനം ലഭിച്ചെന്നു വരില്ല. മുഖത്തെ ടാന്‍ മാറ്റാന്‍ പ്രകൃതിദത്തമായ പല വഴികളുമുണ്ട്.എല്ലാദിവസവും ഇതിനായി വീട്ടിൽ തന്നെ അൽപ്പം സമയം ചിലവഴിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close