Featured

ഇപ്പോൾ തുടങ്ങാം, 80 വയസ്സിൽ പോലും ഒരു വേദനയും നിങ്ങളെ അലട്ടില്ല

നടുവേദന എന്ന പ്രശ്നം പ്രായമേറിയവരില്‍ മാത്രമല്ല, ചെറുപ്പകാരിലും ഇന്ന് സാധാരണമാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ പുറം വേദന, നടുവേദന, കഴുത്തു വേദന ഇവയിൽ ഏതെങ്കിലുമൊക്കെ നമുക്ക് അനുഭവപ്പെടാറുണ്ട്. പലപ്പോഴും എന്താണ് കാരണമെന്ന് മനസ്സിലാകാതെ വെറുതെ തല പുകയ്‌ക്കും. എന്നാൽ അശ്രദ്ധമായുള്ള നമ്മുടെ പ്രവൃത്തി തന്നെയാണ് ഈ വേദനകൾക്ക് പുറകിലുള്ള കാരണം. അത് നട്ടെല്ല് വളച്ചുകൊണ്ടുള്ള ഇരിപ്പോ, തെറ്റായ പൊസിഷനിലുള്ള കിടപ്പോ ആകാം. ഇത്തരത്തിലുള്ള നടുവേദന പതിവായവര്‍ തുടര്‍ച്ചയായ ഇരിപ്പും നില്‍പ്പും കുറയ്ക്കാന്‍ ശ്രമിക്കണം. കൂടാതെ, മുതുകിലെ പേശികള്‍ ബലപ്പെടുത്താന്‍ സഹായിക്കുന്ന സ്ട്രെച്ചിങ് വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും നടുവേദന കുറയ്ക്കാന്‍ സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close