Featured

പേരിനുപോലും ശരീരത്തില്‍ ഉണ്ടാകില്ല ഇത് പ്രകൃതി അറിഞ്ഞു നൽകിയ അമൃത്

തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയും നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ അമിതമായി കഴിക്കുമ്പോൾ ശരീരത്തിൽ എത്തുന്ന കൊഴുപ്പിന്റെ അളവ് ചെറുതൊന്നുമല്ല. ശരീരത്തിൽ കൊഴുപ്പ് കെട്ടി കിടന്നാൽ ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലിന്റെ അളവ് വർധിക്കും.നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് കുറയുകയും ചെയ്യും. അത് പൊണ്ണത്തടി, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉണ്ടാക്കാം. ഭക്ഷണം നിയന്ത്രിച്ചാൽ മാത്രമേ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനാകൂ.ജിമ്മിന്റെയും ഡയറ്റിന്റെയുമെല്ലാം കാര്യം വിട്ടേക്കൂ. തടിയും കൊഴുപ്പും കുറയ്ക്കാന്‍.രാവിലെ വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അല്‍പം തേന്‍ ചേര്‍ത്ത് കുടിച്ചു നോക്കൂ. കൊഴുപ്പും തടിയും കുറയും. കൂടുതൽ അറിയാൻ വീഡിയോ കാണാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close