Featured

മുഖം വെളുക്കാൻ ഇനി കാശുമുടക്കേണ്ട വെറും കറ്റാർവാഴ മാത്രം മതി

സുന്ദരമായ ചർമം അഴകിന്റെ മാറ്റുകൂട്ടുന്ന ഘടകങ്ങളിൽ ഒന്നാണ്. ചർമകാന്തി വർധിപ്പിക്കാൻ പലതരം ക്രീമുകള്‍ ഉപയോഗിക്കുന്നവരുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും അതിവേഗ ഫലത്തിനായാണ് രാസപദാർഥങ്ങള്‍ തേടി പോകുന്നത്. എന്നാൽ അവ നമ്മുടെ ചർമത്തെ താൽകാലികമായി സുന്ദരമാക്കുമെങ്കിലും ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമാകും.പ്രശ്നങ്ങൾ ഒഴിവാക്കി ചർമകാന്തി വീണ്ടെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിൽ ഉപയോഗിക്കാനാവുന്ന വസ്തുവാണ് കറ്റാർവാഴ.ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് കറ്റാർവാഴ. രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടി കിടക്കുക. രാവിലെ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലെ മുഖം കഴുകാം. ദിവസവും ഇത് പുരട്ടുന്നത് മുഖം തിളക്കമുള്ളതാക്കുകയും ചർമ്മം കൂടുതല് ലോലമാകാനും സഹായിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close