Featured

വിശദമായ വിവരണം കുറയില്ലെന്ന് വാശി പിടിക്കുന്ന വയർ വരെ കുറയും

വണ്ണം കുറയ്ക്കാൻ എന്തു ചെയ്യണമെന്ന ആശങ്ക നമ്മിൽ പലരെയും അലട്ടുന്നുണ്ട്. ചിലരെങ്കിലും പാതിവഴിയിൽ അതിനുളള ശ്രമങ്ങൾ ഉപേക്ഷിച്ചവരുമാണ്. കടുത്ത ഭക്ഷണ നിയന്ത്രണവും വ്യായാമമുറകളുമൊക്കെ വേണമെന്നു കരുതി മടി പിടിച്ചിരിക്കേണ്ട. സത്യത്തിൽ വണ്ണം കുറയ്ക്കൽ ഒരു ‘ഹിമാലയൻ ടാസ്ക്ക്’ ഒന്നുമല്ല. മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട്. എന്നല്ലേ ? വ്യായാമം ഉൾപ്പെടെയുളള ചില ലളിത വഴികളി ലൂടെ ഒരു കൈ നോക്കിയാലോ? ഇഞ്ചിക്ക് കൊഴുപ്പിനെ ഉരുക്കാനുള്ള കഴിവുള്ളതിനാൽ സ്ഥിരമായി ഉപയോഗിച്ചാൽ തൂക്കം കുറയാൻ സഹായിക്കും. ജിഞ്ചർ ലൈം, ജിഞ്ചർ ടീ തുടങ്ങിയവ മധുരം ചേർക്കാതെ ഉപയോഗിക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണാം.
8330055770

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close