Featured

ഇവയൊന്ന് അറിഞ്ഞാൽ, ജീവിതകാലം മുഴുവനും മധുരം കഴിക്കാൻ സഹായിക്കും

രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുന്നതു മൂലമുണ്ടാകുന്ന ഏറെ അപകടകരമായ രോഗാവസ്ഥയാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ്. പഞ്ചസാരയുടെ അളവ് കൂടുന്നതിനാനുപാതികമായി രക്തത്തിലെ കീറ്റോ ആസിഡുകളുടെ അളവ് കൂടുന്ന ഈ അവസ്ഥ മരണത്തിനുവരെ കാരണമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 mg/dl ൽ കൂടുതൽ ആകുമ്പോൾത്തന്നെ കരുതൽ തുടങ്ങണം. മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. അല്‍പം മധുരമെങ്കിലും ദിവസവും കഴിക്കാത്തവര്‍ നമുക്കിടയില്‍ ഉണ്ടാവില്ല. എന്നാല്‍ മധുരം കഴിക്കുന്നത് അധികമാണെങ്കില്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. നിശ്ചിത അളവില്‍ മാത്രമേ പഞ്ചസാര ഉപയോഗിക്കാന്‍ പാടുകയുള്ളൂ. പഞ്ചസാരക്ക് അല്‍പം നിയന്ത്രണം കൊണ്ട് വന്നാല്‍ അത് ജീവിത കാലം മുഴുവന്‍ പഞ്ചസാര കഴിക്കാനും കൂടി സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close