Featured

ഈ 4 സാധനം ചേർത്താൽ 80 വയസ്സിലും 18ന്റെ ആരോഗ്യം ലഭിക്കും

കൊച്ചുവെളുപ്പാൻകാലത്ത് വീടിന് വിളിപ്പാടകലെയുള്ള ചായപ്പീടികയിൽനിന്ന്‌ കടുപ്പത്തിലൊരു ചായ-ഏകദേശം ഒന്നരപതിറ്റാണ്ടുമുമ്പുവരെ ശരാശരി മലയാളിയുടെ പതിവുശീലങ്ങളിലൊന്നായിരുന്നു ഇത്. വീട്ടിലെ പഞ്ചസാരഭരണിയിലും ചായപ്പൊടിപാട്ടയിലും ‘ആൾതാമസ’മൊഴിഞ്ഞതുകൊണ്ടായിരുന്നില്ല ഈ പ്രഭാതചര്യ. അതിരാവിലത്തെ ചായയ്ക്കൊപ്പമുള്ള പത്രപാരായണവും രാഷ്ട്രീയംപറച്ചിലും അല്പസ്വല്പം പരദൂഷണവും അത്രമേൽ അലിഞ്ഞുചേർന്നിരുന്നു,മലയാളിരക്തത്തിൽ.ആരോഗ്യകരമായ പാനീയം എന്നാണ് ചായയെ വിളിക്കുന്നതും. ചായയിൽ നിരോക്സീകാരികളും ആന്റി ഇൻഫ്ലമേറ്ററിയും നാഡികളെ സംരക്ഷിക്കുന്നതുമായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, അർബുദം, പ്രമേഹം മുതലായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു.ദിവസവും ഒരു കപ്പ് ചായയെങ്കിലും കുടിക്കുന്നത് നേത്രരോഗമായ ഗ്ലൂക്കോമ വരാതെ തടയും എന്നാണ് പുതിയൊരു നേത്രപഠനം പറയുന്നത്.

Related Articles

2 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close