Featured

ഈ ഇല നന്നായി അരച്ചെടുത്തു തേക്കുക, 8 ദിവസം കൊണ്ട് മാറ്റം വ്യക്തമാകും

മനസ്സെത്തുന്നിടത്ത് ശരീരത്തിന് എത്താനായില്ലെങ്കിലോ? അതൊരു വിഷമംതന്നെയാണ്. സന്ധിവാതരോഗങ്ങള്‍ സന്ധികള്‍ക്ക് വിട്ടുമാറാത്ത വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുമ്പോള്‍ ചലനശേഷിയാണ് കുറയുന്നത്. സന്ധികളെ മാത്രമല്ല ചില സന്ധിവാതരോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും സന്ധിരോഗങ്ങള്‍ കാരണമായെന്നുവരാം.ആധുനിക ജീവിതശൈലിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ് ഇരുന്നും കിടന്നും എപ്പോഴും വാഹനങ്ങള്‍ ഉപയോഗിച്ചുമൊക്കെയുള്ള മെയ്യനങ്ങാത്ത ശീലങ്ങള്‍. വ്യായാമമില്ലാത്ത ശരീരത്തില്‍ അമിതവണ്ണവും ദുര്‍മേദസ്സും അമിതകൊഴുപ്പുമൊക്കെ പെട്ടെന്ന് കുടിയേറും.കാൽമുട്ടുകൾക്കു വരുന്ന വേദന ഇപ്പോൾ ഭൂരിഭാഗം പേരിലും കാണുന്ന ഒരു വാതരോഗമാണ്. മുട്ടിനെ മാത്രം ആശ്രയിച്ചു നിൽക്കുന്ന ഒന്നല്ല ഈ കാൽമുട്ടു വേദന. മറ്റു പല രോഗങ്ങളുടെയും അനുബന്ധമായും കാൽമുട്ടിൽ വേദന വരാം. പ്രധാനമായും രണ്ടു കാലുകളാണ് ശരീരഭാരം താങ്ങി നിർത്തുന്നത്.
https://youtu.be/AZ3fOIeS1hI

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close