Featured

എന്നും പുരട്ടി മടുത്തില്ലേ? ആഴ്ചകളിൽ ഡോക്ടറെ കണ്ടും മടുത്തില്ലേ? അറിയുക

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. അതുകൊണ്ടുതന്നെ അസഹനീയമായ ചൂട്, അൾട്രാവയലറ്റ് വികിരണം പോലെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ഏറ്റവുമധികം നേരിടേണ്ടിവരുന്നതും ചർമ്മത്തിനാണ്. വേനൽക്കാലത്ത് ചർമ്മത്തിർ കൂടുതർ വിയർപ്പും ഈര്‍പ്പവും ഉണ്ടാകുന്നതുമൂലം അലർജിക്കും അണുബാധയ്ക്കുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി വര്‍ഷക്കാലത്ത്‌ കൂടുതല്‍ കാണുന്ന മറ്റൊരു രോഗമാണ്‌ പരോണിച്ചിയ സാധാരണ ഈ അസുഖം വെള്ളം കൂടുതല്‍ കൈകാര്യം ചെയ്യുന്ന വ്യക്തികളിലാണ്‌ കാണുന്നതെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയുള്ള യാത്ര കാല്‍നഖങ്ങള്‍ക്ക്‌ ചുറ്റും എപ്പോഴും ഈര്‍പ്പമുള്ളതായി നില നിര്‍ത്തുന്നതാണ്‌ ഇതിനു കാരണം. നഖത്തിനു ചുറ്റും വീക്കത്തോടെയും ചുവന്നു തടിച്ച്‌ വേദന വരികയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close