Featured

നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ പത കാണാറുണ്ടോ ? എങ്കിൽ ഇത് നിങ്ങൾ അറിഞ്ഞിരിക്കണം.

വെള്ളം കുടിക്കുന്നതും മൂത്രമൊഴിക്കുന്നതും എല്ലാം സാധാരണ ശാരീരിക പ്രക്രിയകളില്‍ ഒന്നാണ്. എന്നാല്‍ പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ മൂത്രത്തിന്റെ നിറം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാല്‍ ഇനിയൊന്ന് ശ്രദ്ധിച്ച് നോക്കൂ. കാരണം മൂത്രമൊഴിക്കുമ്പോള്‍ അതിന്റെ നിറത്തിലുള്ള മാറ്റം പറയും നമ്മുടെ ആന്തരാവയവങ്ങള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന്, പ്രത്യേകിച്ച് കിഡ്‌നി. കിഡ്‌നി പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുയാണോ അതോ പ്രവര്‍ത്തനക്ഷമമാണോ എന്നെല്ലാം നമുക്ക് മൂത്രത്തിന്റെ നിറവ്യത്യാസത്തിലൂടെ മനസ്സിലാക്കാവുന്നതാണ്.നമ്മെ ബാധിക്കുന്ന പല അസുഖങ്ങളും മൂത്ര പരിശോധനയിലൂടെ മനസ്സിലാക്കാൻ കഴിയാറുണ്ട്. എന്നാൽ മൂത്രത്തിൻറെ നിറ വ്യത്യാസത്തിലൂടെ തന്നെ അത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ നമുക്ക് തന്നെ മനസ്സിലാക്കാനും കഴിയും. അവ എങ്ങനെ എന്നു നോക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close