Featured

കർക്കിടത്തിൽ മുരിങ്ങയില കഴിക്കുന്നത് കുഴപ്പമാണോ ? മുരിങ്ങയിലയിൽ വിഷം വരുമോ ?

വളമിടാത്ത ശുദ്ധമായ പച്ചക്കറിയും ഇലക്കറിയും കഴിക്കണം എങ്കിൽ വീട്ടിലെ മുരിങ്ങമരം നമ്മളെ സഹായിക്കും. മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരം.മലയാളിയ്ക്ക് മുരിങ്ങയുടെ മഹത്വം ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. മെലിഞ്ഞ് ആരോഗ്യമില്ലാത്ത ആളുകളെ ‘മുരിങ്ങക്കോലേ’ എന്നു വിളിച്ചു കളിയാക്കുമ്പോൾ മുരിങ്ങക്കോൽ എത്രമാത്രം ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് എന്ന് നാം ഓർമിക്കാറില്ല എന്നു മാത്രം.മുരിങ്ങ അത്ഭുത മരം, അതായത് മിറക്കിള്‍ ട്രീ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏതാണ്ട് അഞ്ചുതരം ക്യാന്‍സറുകളടക്കമുള്ള പലതരം രോഗങ്ങള്‍ മാറ്റാനുള്ള ശേഷിയുള്ളതുകൊണ്ടുതന്നെയാണ് ഈ പേരു വീണതും.ധാരാളം ആന്റി ഓക്‌സിഡന്റുകളടങ്ങിയ ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ നല്ലതാണ്. പുരുഷന്മാര്‍ക്ക് ലൈംഗികസംബന്ധമായ പ്രശ്നങ്ങൾ തീര്‍ക്കാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുരിങ്ങ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close