Featured

കെമിക്കലുമില്ല മാജിക്കുമില്ല; നല്ല അസൽ നാടൻ വൈദ്യമുണ്ടല്ലോ, അറിയുക ഈ ഇലയെ

പുരുഷന്മാരേയും സ്ത്രീകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന സൗന്ദര്യ പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. എണ്ണയും ഷാമ്പുവും അടക്കം പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും ഈ പ്രശ്‌നം പരിഹരിക്കാന്‍ പറ്റാതെ ബുദ്ധിമുട്ടുന്നവര്‍ ഉണ്ട്. മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്ന് താരനും മറ്റൊന്ന് ആഹാരവുമാണ്. താരന്‍ എല്ലായിപ്പോഴും മുടി കൊഴിച്ചിലിനു കാരണമാകും.മുടി വളരാനായി കടകളിൽ നിന്നും എല്ലാതരത്തിലുമുള്ള എണ്ണകളും ഉപയോ​ഗിച്ച് കാണും. പക്ഷേ ഫലം ഉണ്ടായി കാണില്ല. മുടി വളരാൻ എപ്പോഴും നല്ലത് പരമ്പരാഗതമായ വഴികളാണ്. എന്തൊക്കെ ഉപയോ​ഗിച്ചാൽ മുടി വളരുമെന്ന് നോക്കാം.ദിവസവും ഒരു ആപ്പിള്‍ പതിവായി കഴിക്കുന്നത് മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ നല്ലതാണ്. മുട്ടയും പാലും മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

Related Articles

4 Comments

  1. I am so lucky get this information my hair totally loss now I m happy to get cashless Medicine thank you dear

  2. ഇത് വലിയൊരു അറിവാണ് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു മരുന്ന് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close