Featured

കയ്യുടെയും, കാലിന്റെയും നിറവും, ഭംഗിയും പതിൻ മടങ്ങു കൂട്ടാൻ ഇതൊന്ന് മതി

ആയിരം കാതം താണ്ടാന്‍ ആദ്യചുവട് വയ്ക്കണം’ എന്ന് കേട്ടിട്ടുണ്ട്….അങ്ങനെ ചുവടുവച്ച് നീങ്ങാന്‍ നമ്മളെ പ്രാപ്തരാക്കുന്ന കാലുകളുടെ സംരക്ഷണത്തെക്കുറിച്ച് കുറച്ചുപേരെങ്കിലും ചിന്തിക്കാറുണ്ടാവില്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതലായി അപകടത്തിലാക്കുന്ന ശരീരഭാഗമാണ് കാലുകള്‍.പാദസംരക്ഷണത്തില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും പാദസംരക്ഷണം. കാരണം വിണ്ട് കീറിയ പാദങ്ങളും ഫംഗസ് ബാധയും എന്ന് വേണ്ട പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും തേടുന്നുണ്ട്. എന്നാല്‍ പൂര്‍ണമായ പരിഹാരം കാണുന്നതിന് പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഉപകരിക്കുന്നില്ല എന്നതാണ് സത്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close