Featured

പഞ്ചസാര ഉണ്ടോ? പാറ്റകളെ കൂട്ടമായി പമ്പയല്ല ഹിമാലയം കടത്താം, ഉഗ്രൻ മാർഗ്ഗം

വീട്ടമ്മമാരുടെ മുഖ്യശത്രുക്കളില്‍ പ്രമാണിമാരാണ് പാറ്റയും ഉറുമ്പുമൊക്കെ. ഇവ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പാത്രങ്ങളിലും ഷെല്‍ഫുകളിലും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങള്‍ പരത്താനും ഈ പാറ്റകള്‍ കാരണമാവുന്നുണ്ട്.പാറ്റ ശല്യം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. വീട്ടമ്മമാരുടെ തലവേദനക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട് പലപ്പോഴും പാറ്റകള്‍. അതുകൊണ്ട് തന്നെ പാറ്റയെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ വീട്ടമ്മമാര്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്. വീടുകളില്‍ പലരും നേരിടുന്ന ഒരു വെല്ലുവിൡയാണ് പലപ്പോഴും പാറ്റകള്‍. അതിനെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യാണ്. വീട്ടില്‍ പാറ്റ ശല്യം ഇല്ലാതിരിക്കാന്‍ വീട് വൃത്തിയാക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കിയാല്‍ തന്നെ പാറ്റശല്യം ഒരു പരിധി വരെ ഒഴിവാക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close