Featured

നാരങ്ങാതൊലിയും ഇഞ്ചിയും തിളപ്പിച്ച് വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും ?

ദക്ഷിണകിഴക്കന്‍ ഏഷ്യയാണ്‌ ജന്മദേശമെങ്കിലും ലോക വ്യാപകമായി ഭക്ഷണത്തിലും ഔഷധത്തിലും ഇഞ്ചി ഉപയോഗിക്കുന്നുണ്ട്‌. നമ്മുടെ ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത രാസവസ്‌തുക്കള്‍ ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.ഇഞ്ചി ചായ എന്ന പേരിലും അറിയപ്പെടുന്ന ഇഞ്ചി വെള്ളം ഇഞ്ചിയുടെ ഗുണങ്ങള്‍ ആസ്വദിക്കാനുള്ള മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌.ചെറുനാരങ്ങ സുലഭമായി ലഭിക്കുന്നത് കൊണ്ട് തന്നെ പലരും അതിനെ നിസാരമായാണ് കാണുന്നത്. എന്നാല്‍ പല ഔഷധ ഗുണങ്ങളുമുള്ള ചെറുനാരങ്ങ ശരീരത്തിന് ഏറെ ഉത്തമമാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് അമിത വണ്ണം കുറക്കാന്‍ സഹായിക്കും, പ്രതിരോധ ശക്തി കൂട്ടുന്നതോടൊപ്പം ഇതിലെ വിറ്റാമിന്‍ സി അസുഖങ്ങളുണ്ടാക്കാതെ ശരീരത്തെ സംരക്ഷിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close