Featured

ഇത് തേച്ചാൽ ഇനി കൊതുക് നിങ്ങളുടെ അടുത്തുകൂടി പറക്കുകപോലും ചെയ്യില്ല

ലോകമെമ്പാടുമുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കൊതുകു പരത്തുന്ന രോഗങ്ങള്‍. മാരകമായ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പലതരത്തിലുള്ള പനികളും കൊതുകുകള്‍ പരത്താറുണ്ട്. കൊതുകുകള്‍ രോഗാണുവാഹകരും രോഗം പരത്തുന്നവയുമാണ്. കൊതുകുകള്‍ക്ക് താവളമടിക്കാന്‍ പറ്റിയ സാഹചര്യങ്ങള്‍ കേരളത്തില്‍ സമൃദ്ധമായുണ്ട്. വര്‍ധിച്ച ജനസാന്ദ്രതയും മാലിന്യംനിറഞ്ഞ ജലസമ്പത്തും കൊതുകുകളുടെ വ്യാപനത്തെ എളുപ്പമാക്കി. കൊതുകുനിവാരണത്തിനുള്ള ഉചിതമായ മാര്‍ഗം കൊതുകുകളുടെ പ്രജനകേന്ദ്രങ്ങള്‍ ഇല്ലാതാക്കുകയാണ്. വേപ്പണ്ണയുടെ മണം കേട്ടാല്‍ കൊതുക് പമ്പ കടക്കും. വേപ്പണ്ണ നേര്‍പ്പിച്ചത് വീടിനകത്ത് സ്പ്രേ ചെയ്താല്‍ കൊതുക് പിന്നെ ആ വഴിക്ക് വരില്ല, കാപ്പിപ്പൊടി അല്‍പ്പമെടുത്ത് ചെറിയ പാത്രങ്ങളില്‍ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ വരില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close